യുഡിഎഫ് സ്ഥാനാർഥി സംഗമവും കൺവൻഷനും
Tuesday, December 1, 2020 12:08 AM IST
പാ​ല​ക്കാ​ട്: ഐ​ക്യ​ജ​നാ​ധി​പ​ത്യ മു​ന്ന​ണി ഷൊ​ർ​ണ്ണൂ​ർ ബ്ലോ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വൻ​ഷ​നും സ്ഥാ​നാ​ർ​ത്ഥി സം​ഗ​മ​വും പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.​യോ​ഗ​ത്തി​ൽ എ.​ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​കെ ശ്രീ​ക​ണ്ഠ​ൻ എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മു​ൻ ഡി​സി​സി പ്ര​സി​ഡ​ന്‍റ് സി.​വി ബാ​ല​ച​ന്ദ്ര​ൻ, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​എ​ച്ച് ഫി​റോ​സ് ബാ​ബു, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ടി.​കെ.​ഹ​മീ​ദ്,വി​കെ​പി വി​ജ​യ​ൻ ഉ​ണ്ണി, വി.​കെ ശ്രീ​കൃ​ഷ്ണ​ൻ, ഷൊ​ർ​ണ്ണൂ​ർ വി​ജ​യ​ൻ, കെ.​കൃ​ഷ്ണ​കു​മാ​ർ, ടി.​വൈ ശി​ഹാ​ബു​ദ്ധീ​ൻ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.