x
ad
Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ന്‍റെ ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട​വ​ൻ; ചെ​മ്പ​ൻ വി​നോ​ദി​ന് ആ​ശം​സ​ക​ളു​മാ​യി മ​റി​യം


Published: April 30, 2026 11:10 AM IST | Updated: April 30, 2026 11:10 AM IST

ആ​റാം വി​വാ​ഹ​വാ​ർ​ഷി​ക​ത്തി​ന് ചെ​മ്പ​ൻ വി​നോ​ദി​ന് ആ​ശം​സ​ക​ളു​മാ​യി ഭാ​ര്യ മ​റി​യം. ആ​റു വ​ർ​ഷ​മാ​യി ഇ​രു​വ​രു​ടെ​യും വി​വാ​ഹം ക​ഴി​ഞ്ഞി​ട്ട്. മ​നോ​ഹ​ര​മാ​യ ഒ​രു കു​റി​പ്പി​ലൂ​ടെ​യാ​ണ് മ​റി​യം ചെ​മ്പ​ന് ആ​ശം​സ​ക​ൾ നേ​ർ​ന്ന​ത്.

‘‘ആ​റ് വ​ർ​ഷ​ങ്ങ​ൾ... അ​ന​വ​ധി ഓ​ർ​മ്മ​ക​ൾ... ഇ​ന്നും നീ ​ത​ന്നെ​യാ​ണ് എ​ന്‍റെ ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട​വ​ൻ. സ്നേ​ഹ​ത്തി​ലും ചി​രി​യി​ലും ഞ​ങ്ങ​ളു​ടെ എ​ല്ലാ സാ​ഹ​സി​ക​ത​ക​ളി​ലും എ​ന്‍റെ പ​ങ്കാ​ളി. ന​മു​ക്കാ​യി ഇ​താ ഇ​ന്നും എ​ന്നു​മെ​ന്നും. ഹാ​പ്പി ആ​നി​വേ​ഴ്സ​റി ചെ​മ്പോ​സ്ക്കാ.’’ മ​റി​യം കു​റി​ച്ചു.

2020ലാ​ണ് ചെ​മ്പ​ൻ വി​നോ​ദും മ​റി​യം തോ​മ​സും വി​വാ​ഹി​ത​രാ​കു​ന്ന​ത്. കോ​ട്ട​യം സ്വ​ദേ​ശി​യാ​യ മ​റി​യം സൈ​ക്കോ​ള​ജി​സ്റ്റാ​ണ്.

ചെ​മ്പ​ൻ വി​നോ​ദ് നി​ർ​മി​ച്ച ഭീ​മ​ന്‍റെ വ​ഴി എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ അ​ഭി​ന​യ​രം​ഗ​ത്തും മ​റി​യം അ​ര​ങ്ങേ​റ്റം കു​റി​ച്ചി​രു​ന്നു. ചി​ത്ര​ത്തി​ൽ ന​ഴ്സി​ന്‍റെ വേ​ഷ​ത്തി​ലാ​ണ് മ​റി​യം എ​ത്തി​യ​ത്. 

Tags : chemban vinod wedding anniversary

Recent News

Corehub Up