x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​വ​ർ എ​നി​ക്കാ​യി ഹ​ണി​മൂ​ൺ പ്ലാ​ൻ ചെ​യ്യു​ന്ന​തി​നാ​യി കാ​ത്തി​രി​ക്കു​ന്നു, വൈ​റ​ലാ​യി തൃ​ഷ​യു​ടെ പ​ഴ​യ പോ​സ്റ്റ്


Published: March 5, 2026 03:45 PM IST | Updated: March 5, 2026 03:45 PM IST

വി​ജ​യ്-​സം​ഗീ​ത വി​വാ​ഹ​മോ​ച​ന വി​വാ​ദ​ങ്ങ​ൾ​ക്കി​ടെ ഇ​പ്പോ​ൾ ത​ല​പ്പൊ​ക്കി​യി​രി​ക്കു​ന്ന​ത് ന​ടി തൃ​ഷ​യു​ടെ പ​ഴ​യൊ​രു ഇ​ൻ​സ്റ്റ​ഗ്രാം സ്റ്റോ​റി​യാ​ണ്. മു​മ്പൊ​രി​ക്ക​ല്‍ ത​നി​ക്കെ​തി​രെ വ​ന്ന വ്യാ​ജ വാ​ര്‍​ത്ത​ക​ളോ​ടു​ള്ള തൃ​ഷ​യു​ടെ പ്ര​തി​ക​ര​ണ​മാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ക്ടോ​ബ​റി​ലാ​യി​രു​ന്നു ഈ ​സം​ഭ​വം. തൃ​ഷ​യും ച​ണ്ഡീ​ഗ​ഡ് സ്വ​ദേ​ശി​യു​മാ​യ വ്യ​വ​സാ​യി​യും ത​മ്മി​ല്‍ വി​വാ​ഹി​ത​രാ​കു​ന്നു​വെ​ന്നാ​യി​രു​ന്നു വാ​ര്‍​ത്ത. പി​ന്നാ​ലെ ഈ ​വാ​ര്‍​ത്ത ന​ല്‍​കി​യ ഓ​ണ്‍​ലൈ​ന്‍ മാ​ധ്യ​മ​ത്തി​നെ​തി​രെ തൃ​ഷ രം​ഗ​ത്തെ​ത്തു​ക​യാ​യി​രു​ന്നു.

ആ​ളു​ക​ള്‍ എ​ന്‍റെ ജീ​വി​തം എ​നി​ക്ക് വേ​ണ്ടി പ്ലാ​ന്‍ ചെ​യ്യു​മ്പോ​ള്‍ എ​നി​ക്ക് വ​ള​രെ ഇ​ഷ്ട​മാ​ണ്. അ​വ​ര്‍ ഹ​ണി​മൂ​ണും പ്ലാ​ന്‍ ചെ​യ്യു​ന്ന​തി​നാ​യി ഞാ​ന്‍ കാ​ത്തി​രി​ക്കു​ന്നു എ​ന്നാ​യി​രു​ന്നു തൃ​ഷ​യു​ടെ പ്ര​തി​ക​ര​ണം.

അ​തേ​സ​മ​യം വി​ജ​യ്ക്ക് ഒ​രു ന​ടി​യു​മാ​യി അ​വി​ഹി​ത ബ​ന്ധ​മു​ണ്ടെ​ന്ന് ആ​രോ​പി​ച്ചാ​ണ് ഭാ​ര്യ സം​ഗീ​ത വി​വാ​ഹ മോ​ച​ന​ത്തി​ന് കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഈ ​ന​ടി തൃ​ഷ കൃ​ഷ്ണ​നാ​ണെ​ന്നാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യു​ടെ ആ​രോ​പ​ണം.

Tags : Trisha Krishnan vijay controversy

Recent News

Corehub Up