x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​പ്പ​ൻ സാ​മൂ​ഹ്യ പ്ര​തി​ബ​ദ്ധ​ത​യു​ള്ള ഷോ​ർ​ട്ട്ഫി​ലിം ശ്ര​ദ്ധേ​യ​മാ​കു​ന്നു

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: August 22, 2026 09:31 AM IST | Updated: August 22, 2026 09:31 AM IST

ചിത്രത്തിന്‍റെ പോസ്റ്റർ

നെ​ജു ക​ല്യാ​ണി ക​ഥ​യും തി​ര​ക്ക​ഥ​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന നാ​ലാ​മ​ത്തെ ഹ്ര​സ്വ​ചി​ത്രം ഉ​പ്പ​ൻ യൂ​ട്യൂ​ബി​ൽ സ്ട്രീ​മിം​ഗ് തു​ട​ങ്ങി.

കൊ​ച്ചു പെ​ൺ​കു​ട്ടി​ക​ളെ പോ​ലും പീ​ഡി​പ്പി​ക്കു​ന്ന ഈ ​നാ​ട്ടി​ൽ സ്വ​ന്തം മ​ക​ളെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ഒ​രു അ​ച്ഛ​ന്‍റെ ക​ഥ​യു​മാ​യി​ട്ടാ​ണ് നെ​ജു ക​ല്യാ​ണി ഇ​ത്ത​വ​ണ വ​ന്നി​രി​ക്കു​ന്ന​ത്.

ഇ​തി​ന്‍റെ സം​ഗീ​തം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത് സം​ഗീ​ത സം​വി​ധാ​യ​ക​ൻ ര​വീ​ന്ദ്ര​ൻ മാ​സ്റ്റ​റു​ടെ മ​ക​ൻ സാ​ജ​ൻ മാ​ധ​വ് ആ​ണ്. മ​നീ​ഷ ബി​നി​ക എ​ന്ന ന​ടി​യു​ടെ മ​നോ​ഹ​ര പ്രേ​ക​ട​ന​വും ഏ​റെ എ​ടു​ത്തു പ​റ​യേ​ണ്ട​താ​ണ്. പി​ആ​ർ​ഒ-​വാ​ഴൂ​ർ ജോ​സ്.

Tags : uppan short film neju malayalam social media

Recent News

Corehub Up