x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ജ​യ് പെ​ര​മ്പൂ​രി​ൽ പ​ത്രി​ക ന​ൽകി


Published: March 31, 2026 01:45 AM IST | Updated: March 31, 2026 01:45 AM IST

ചെ​ന്നൈ: ടി​വി​കെ അ​ധ്യ​ക്ഷ​ൻ വി​ജ​യ് പെ​ര​ന്പൂ​ർ മ​ണ്ഡ​ല​ത്തി​ൽ ഇ​ന്ന​ലെ പ​ത്രി​ക സ​മ​ർ​പ്പി​ച്ചു. വ​ട​ക്ക​ൻ ചെ​ന്നൈ​യി​ലെ മ​ണ്ഡ​ല​മാ​ണ് പെ​ര​ന്പൂ​ർ. പ​ത്രി​ക സ​മ​ർ​പ്പ​ണ​ത്തി​നു​ശേ​ഷം പ്ര​ചാ​ര​ണ​വാ​ഹ​ന​ത്തി​ൽ വോ​ട്ട​ർ​മാ​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു.

ഡി​എം​കെ സ​ർ​ക്കാ​രി​നും മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​നും എ​തി​രേ വി​ജ​യ് രൂ​ക്ഷ​വി​മ​ർ​ശ​ന​മു​യ​ർ​ത്തി. തി​രു​ച്ചി​റ​പ്പ​ള്ളി ഈ​സ്റ്റ് മ​ണ്ഡ​ല​ത്തി​ലും വി​ജ​യ് മ​ത്സ​രി​ക്കു​ന്നു​ണ്ട്.

വി​ജ​യി​ന് 603.20 കോ​ടി രൂ​പ​യു​ടെ​യും ഭാ​ര്യ സം​ഗീ​ത​യ്ക്ക് 15.76 കോ​ടി രൂ​പ​യു​ടെ​യും സ്വ​ത്തു​ണ്ട്. റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ​ക്ക് സ​മ​ർ​പ്പി​ച്ച സ​ത്യ​വാ​ങ്മൂ​ല​ത്തി​ലാ​ണ് സ്വ​ത്ത് വെ​ളി​പ്പെ​ടു​ത്ത​ൽ.

Tags : Vijay TVK President Perambur Tamil Nadu Niyama sabha election

Recent News

Corehub Up