x
ad
Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ശ്വാ​സ​പ​രി​ശീ​ല​ന​ഞാ​യ​ർ രൂ​പ​താ​ത​ല ഉദ്ഘാട​നം ബി​ഷ​പ് മാ​ർ ജോ​യ് ആ​ല​പ്പാ​ട്ട് നി​ർ​വ​ഹി​ച്ചു

ജോ​സ് മാ​ളേ​യ്ക്ക​ൽ
Published: September 25, 2026 07:01 AM IST | Updated: September 25, 2026 07:01 AM IST

​ശ്വാ​സ​പ​രി​ശീ​ല​ന​ഞാ​യ​ർ

ഷിക്കാ​ഗോ / ഫി​ലാ​ഡ​ൽ​ഫി​യ: ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ വി​ശ്വാ​സ​പ​രി​ശീ​ല​ന ശു​ശ്രൂ​ഷക്ക് നി​യോ​ഗി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള എ​ല്ലാ​വ​രെ​യും ന​ന്ദി​യോ​ടെ സ്മ​രിക്കു​ന്ന​തിനും, അ​ധ്യാ​പ​ക​ർ എ​ന്ന​രീ​തി​യി​ൽ അ​വ​ർ നി​ർ​വ​ഹിക്കുന്ന മ​ഹ​ത്താ​യ സേ​വ​ന​ങ്ങ​ൾ വി​ല​മ​തി​ച്ചാ​ദ​രിക്കുന്ന​തിനും, പു​തു​ത​ല​മു​റ​യി​ൽ​പെ​ട്ട കുട്ടി​ക​ളി​ൽ വി​ശ്വാ​സ​വി​ത്തു​ക​ൾ വി​തക്കു​തിനുള്ള പ്ര​തി​ജ്ഞ പു​തുരക്കു​ന്ന​തിനു​വേ​ണ്ടി യു​എ​സി​ലെ ക​ത്തോ​ലി​ക്കാ മെ​ത്രാ​ൻ​സ​മി​തി​യും, ഷി​ക്കാ​ഗോ സെ. ​തോ​മ​സ് സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യും സം​യു​ക്ത​മാ​യി ആ​ഹ്വാ​നം​ചെ​യ്യു​ന്ന വി​ശ്വാ​സ​പ​രി​ശീ​ല​ന ഞാ​യ​റാ​ഴ്ച്ച​യു​ടെ രൂ​പ​താ​ത​ല ഉ​ദ്ഘാ​ട​നം അ​ഭി​വ​ന്ദ്യ ബി​ഷ​പ് മാ​ർ ജോ​യ് ആ​ല​പ്പാ​ട്ട് നി​ർ​വ​ഹി​ച്ചു.

ഫി​ലാ​ഡ​ൽ​ഫി​യ സെന്‍റ് ​തോ​മ​സ് സീ​റോ​മ​ല​ബാ​ർ ഫൊ​റോ​നാ​ദേ​വാ​ല​യ​ത്തി​ൽ സെ​പ്റ്റം​ബ​ർ 20 ഞാ​യ​റാ​ഴ്ച്ച ബി​ഷ​പ് മാ​ർ ജോ​യ് ആ​ല​പ്പാ​ട്ട് മു​ഖ്യ​കാ​ർ​മ്മി​ക​നാ​യും, രൂ​പ​താ മ​ത​ബോ​ധ​ന ഡ​യ​റ​ക്ട​റും, ഇ​ട​വ​ക​വി​കാ​രി​യു​മാ​യ റ​വ. ഡോ. ​ജോ​ർ​ജ് ദാ​ന​വേ​ലി​ൽ, അ​സി​സ്റ്റ​ന്‍റ് പാ​സ്റ്റ​ർ റ​വ. ഫാ. ​മാ​ത​ണ്ട പ​ള്ളി​വാ​തു​ക്ക​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മ്മി​ക​രാ​യും അ​ർ​പ്പി​ക്ക​പ്പെ​ട്ട ദി​വ്യ​ബ​ലിയ്ക്കുശേ​ഷം വി​ശ്വാ​സ​പ​രി​ശീ​ല​ന അധ്യാപ​ക​രെ​യും, കുട്ടി​ക​ളെ​യും, വി​ശ്വാ​സി​സ​മൂ​ഹ​ത്തെ​യും സാ​ക്ഷി​യാ​ക്കി മാ​ർ ജോ​യ് ആ​ല​പ്പാ​ട്ട് ഭ​ദ്ര​ദീ​പം തെ​ളി​ച്ച് രൂ​പ​താ​ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

രൂ​പ​ത​യി​ൽ കുട്ടി​ക​ളു​ടെ വി​ശ്വാ​സ​പ​രി​ശീ​ല​ന​ക്ലാ​സു​ക​ൾ ആ​രം​ഭിക്കുന്ന സെ​പ്റ്റം​ബ​ർ മാ​സ​ത്തി​ലെ മൂ​ന്നാ​മ​ത്തെ ഞാ​യ​റാ​ഴ്ച്ച​യാണ് അ​മേ​രി​ക്ക​യി​ലെ എ​ല്ലാ ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ങ്ങ​ളും വി​ശ്വാ​സ​പ​രി​ശീ​ല​ന​ദി​ന​മാ​യി ആ​ച​രിക്കു​ന്ന​ത്.

2026 ഷി​ക്കാ​ഗൊ രൂ​പ​ത​യെ സം​ബ​ന്ധി​ച്ച് മ​റ്റൊ നാ​ഴി​ക​ക്ക​ല്ലു​കൂ​ടി​യാ​ണ്. ഒന്ന് ​മു​ത​ൽ പ​ന്ത്ര​ണ്ടാം ക്ലാ​സ് വ​രെ​യു​ള്ള എ​ല്ലാ പാ​ഠ​പു​സ്ത​ക​ങ്ങ​ളും സ​മ​യ​ബ​ന്ധി​ത​മാ​യി അ​വ​ത​ര​ണ​ശൈ​ലി​യി​ലും, പ്ര​തി​പാ​ദ​ന​രീ​തി​യി​ലും, ഭാ​ഷാ​ശൈ​ലി​യി​ലും അ​മേ​രി​ക്ക​ൻ നി​ല​വാ​ര​ത്തി​ലേക്ക് ന​വീ​ക​രിക്കുന്ന ജോ​ലി രൂ​പ​ത​യു​ടെ മ​ത​ബോ​ധ​ന ഡ​യ​റ​ക്ട​റാ​യ റ​വ. ഡോ. ​ജോ​ർ​ജ് ദാ​ന​വേ​ലി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കി. ന​വീ​ക​രി​ച്ച പാ​ഠ​പു​സ്ത​ക​ങ്ങ​ളു​ടെ പ്ര​കാ​ശ​ന​വും ത​ദ​വ​സ​ര​ത്തി​ൽ അ​ഭി​വ​ന്ദ്യ ആ​ല​പ്പാ​ട്ടു പി​താ​വു നി​ർ​വ​ഹിç​ക​യു​ണ്ടാ​യി.

ഇ​നി​മു​ത​ൽ എ​ല്ലാ വ​ർ​ഷ​ങ്ങ​ളി​ലും ഒì​മു​ത​ൽ പ​ന്ത്ര​ണ്ടു വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ൽ പു​തു​ക്കി​യ പാ​ഠ​പു​സ്ത​ക​ങ്ങ​ളാ​വും പ​ഠി​പ്പിç​ന്ന​ത്. രൂ​പ​താ​ത​ല​ത്തി​ൽ ന​ട​ത്തി​വ ന്ന ​ദൈ​വ​വ​ച​ന​ബൈ​ബി​ൾ ക്വി​സ് 2027 ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ കി​ക്ക് ഓ​ഫും ബി​ഷ​പ് മാ​ർ ജോ​യ് ആ​ല​പ്പാ​ട്ട് നി​ർ​വ​ഹി​ച്ചു.

കുട്ടി​ക​ളു​ടെ വി​ശ്വാ​സ​പ​രി​ശീ​ല​ന​ത്തി​നാ​യി രൂ​പ​താ​ത​ല​ത്തി​ൽ നി​യോ​ഗി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള അ​ദ്ധ്യാ​പ​ക​രെ ഒൗ​ദ്യോ​ഗി​ക​മാ​യി ക​മ്മീ​ഷ​ൻ ചെ​യ്യു​ന്നു എ​ന്ന​തിലു​പ​രി, മാ​മ്മോ​ദീ​സാ സ്വീ​ക​രി​ച്ച എ​ല്ലാ വ്യ​ക്തി​ക​ളും ത​ങ്ങ​ൾക്ക് ല​ഭി​ച്ച ക്രൈ​സ്ത​വ​വി​ശ്വാ​സം അ​ഭം​ഗു​രം കാ​ത്തു​സൂ​ക്ഷിക്കുന്ന​തി​നൊ​പ്പം കുട്ടി​ക​ൾക്ക് പ​ക​ർന്നനു​ൽ​കാ​ൻ ബാ​ധ്യ​സ്ഥ​രാ​ണെന്നു​ള്ള മ​ഹ​ത്താ​യ ദൗ​ത്യം ഉ​ത്ബോ​ധി​പ്പി​ക്കുന്ന വി​ശ്വാ​സ​പ​രി​ശീ​ല​ന​ഞാ​യ​ർ ആ​ച​ര​ണ​ത്തി​ലൂ​ടെ സ​ഭ ല​ക്ഷ്യ​മി​ടുì.

വ​ച​നം മാം​സ​മാ​യി ന​മ്മ​ൾ​ക്കി​ട​യി​ൽ ജീ​വി​ച്ച യേ​ശു​ക്രി​സ്തു​വി​ന്‍റെ സ്നേ​ഹ​വും, സ​ത്യ​വും വ ം​ത​ല​മു​റ​ക​ൾ​ക്ക് പ​ക​ർന്നു ന​ൽകുക എ​ന്ന വ​ലി​യ ദൗ​ത്യ​ത്തെക്കുറി​ച്ച് സ​ഭ ന​മ്മെ ഓ​ർ​മ്മി​പ്പിക്കുന്ന ദി​വ​സ​മാ​ണി​ത്. കേ​വ​ലം ഒരു ​ഔ​ദ്യോ​ഗി​ക ച​ട​ങ്ങി​ന​പ്പു​റം ഓ​രോ ക്രി​സ്ത്യാ​നി​യു​ടെ​യും ആ​ത്മീ​യ ഉ​ത്ത​ര​വാ​ദി​ത്വ​ത്തെ ജ്വ​ലി​പ്പിക്കു​ന്ന ഒരു ​ആ​ഹ്വാ​ന​മാ​ണീ ദി​നം ന​ൽകു​ന്ന​ത്. വി​ശ്വാ​സ​പ​രി​ശീ​ല​നം എ​ന്നാ​ൽ കേ​വ​ലം പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ലെ അ​റി​വു​ക​ൾ മ​ന:​പാ​ഠ​മാ​ക്ക​ല​ല്ല; മ​റി​ച്ച് അ​ത് ജീ​വിç​ന്ന ദൈ​വ​വു​മാ​യു​ള്ള വ്യ​ക്തി​പ​ര​മാ​യ ഒ ​ബ​ന്ധ​ത്തി​ലേ​ക്ക് കുട്ടി​ക​ളെ ന​യി​ക്ക​ലാ​ണ്. കൊ​ടും​കാ​റ്റി​ൽ ഉ​ല​യാ​ത്ത ആ​ത്മീ​യ കോ​ട്ട​യാ​യി വ​ള​രാ​ൻ അ​വ​രെ പ്രാ​പ്ത​രാç​ന്ന​ത് ദൈ​വ​വ​ച​ന​മാ​ണ്. കു​ട്ടി ന​ട​ക്കേ​ണ്ട വ​ഴി​യി​ൽ അ​വ​നെ പ​രി​ശീ​ലി​പ്പിക്കുക, പ്രാ​യ​മാകുന്പോ​ഴും അ​വ​ൻ അ​തി​ൽ​നിന്ന് വ്യ​തി​ച​ലിക്കുക​യി​ല്ല’’ (സു​ഭാ​ഷി​ത​ങ്ങ​ൾ 22:6) എ​ന്ന ദൈ​വ​വ​ച​നം ഇ​വി​ടെ അ​ർ​ത്ഥ​പൂ​ർ​ണ​മാ​വുì.

രൂ​പ​ത​യു​ടെ വി​ശാ​സ​പ​രി​ശീ​ല​ന ശു​ശ്രൂ​ഷ​യി​ൽ ഏ​ർ​പ്പെ​ട്ടി​ട്ടു​ള്ള അ​ധ്യാ​പ​കരും, അ​ന​ധ്യാ​പ​ക ം സ​ഭ​യു​ടെ വ​ലി​യൊ സ​ന്പ​ത്താ​ണ്. ത​ങ്ങ​ളു​ടെ സ​മ​യ​വും, ക​ഴി​വു​ക​ളും പ്ര​തി​ഫ​ലേ​ച്ഛ​കൂ​ടാ​തെ ദൈ​വ​വേ​ല​ക്കാ​യി സ​മ​ർ​പ്പിക്കുന്ന​വ​രാ​ണ​വ​ർ. ക്ലാ​സ് മു​റി​ക​ളി​ൽ അ​വ​ർ വെ​റും ആ​ധ്യാ​പ​ക​ര​ല്ല, മ​റി​ച്ച് ക്രി​സ്തു​വി​ന്‍റെ സാ​ക്ഷി​ക​ളാ​ണ്. സ്വ​ന്തം ജീ​വി​ത​മാ​തൃ​ക​കൊ​ണ്ട് കുട്ടി​ക​ൾ​ക്ക് വ​ഴി​കാ​ട്ടി​ക​ളാക്കു​ന്ന ഈ ​ദൈ​വ​വി​ളി​യെ സ​ഭ ന​ന്ദി​യോ​ടെ സ്മ​രിക്കകു​യും, അ​വ​ർ​ക്കാ​യി പ്രാ​ർ​ത്ഥിക്കു​ക​യും വേ​ണം.

വി​ശാ​സ​പ​രി​ശീ​ല​നം ഞാ​യ​റാ​ഴ്ച്ച​ക​ളി​ലെ ഏ​താല്ലാം മ​ണി​ക്കൂ​റു​ക​ളി​ൽ മാ​ത്രം ഒ​തു​ങ്ങേ​ണ്ട ഒ​ന്ന​ല്ല. കൊ​ച്ചുകു​ട്ടി​ക​ളെ സം​ബ​ന്ധി​ച്ച് അ​വരുടെ ​മാ​താ​പി​താ​ക്ക​ളല്ലാം പ്രാ​ഥ​മി​ക അ​ധ്യാ​പ​ക​ർ. ഗാ​ർ​ഹി​ക സ​ഭ എന്ന് ​വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന സ്വ​ന്തം ഭ​വ​നം ആ​ദ്യ​ത്തെ ക്ലാ​സ്മു​റി​യും. മാ​താ​പി​താ​ക്ക​ൾ ജീ​വിക്കുന്ന വി​ശ്വാ​സ​സാ​ക്ഷ്യ​മായി മ​ക്ക​ൾ ക​ണ്ടു പ​ഠിക്കുന്ന​ത്. മാ​താ​പി​താ​ക്ക​ളു​ടെ പ്ര​ർ​ത്ഥ​നാ​ജീ​വി​ത​വും, പ​ര​സ്പ​ര സ്നേ​ഹ​വും ക​ണ്ടു​വ​ള ന്ന കു​ട്ടി​ക​ളി​ൽ വി​ശ്വാ​സം സ്വാ​ഭാ​വി​ക​മാ​യി​ത്ത​ന്നെ ആ​ഴ​പ്പെ​ടും. സ്വ​ന്തം ഭ​വ​ന​ത്തി​ൽ ല​ഭിക്കുന്ന വി​ശ്വാ​സ​പ​രി​ശീ​ല​ന​ത്തി​ന്‍റെ തു​ട​ർ​ച്ച​യാ​യാ മ​ത​ബോ​ധ​ന​സ്കൂ​ളു​ക​ൾ പ്ര​വ​ർ​ത്തിക്കുന്ന​ത്. കുട്ടി​ക​ളു​ടെ വി​ശ്വാ​സ​പ​രി​ശീ​ല​ന യാ​ത്ര​യി​ലെ മ​റ്റൊ ഘ​ട്ടം എì​മാ​ത്ര​മേ മ​ത​ബോ​ധ​ന​സ്കൂ​ളു​ക​ളെ വി​ശേ​ഷി​പ്പി​ക്കാ​നാ​വൂ. വീ​ട്ടി​ൽ മാ​താ​പി​താ​ക്ക​ളി​ൽ​നിന്നും, സ​ഹോ​ദ​ര​ങ്ങ​ളി​ൽ നിന്നും ​ല​ഭിക്കു​ന്ന പ്രാ​ർ​ഥ​നാ​ചൈ​ത​ന്യ​ത്തെ​യും, വി​ശ്വാ​സ​തീ​ക്ഷ്ണ​ത​യെ​യും അ​ര​ക്കി​ട്ടു​റ​പ്പിക്കുക മാ​ത്ര​മേ ആ​ഴ്ച്ച​യി​ലൊ​രി​ക്ക​ൽ മാ​ത്ര​മു​ള്ള സിസിഡി ക്ലാ​സു​ക​ളും, വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ ന​ട​ത്തു​ന്ന വെ​ക്കേ​ഷ​ൻ ബൈ​ബി​ൾ സ്കൂ​ളും മ​റ്റും ചെ​യ്യുì​ള്ളു.

അ​തി​നാ​ൽ വി​ശ്വാ​സ​പ​രി​ശീ​ല​ന ഞാ​യ​ർ ന​മ്മെ ഓ​ർ​മ്മി​പ്പിç​ന്ന​ത് ​ന​മ്മു​ടെ ജീ​വി​തം ത​ന്നെ​യാണ് ഏ​റ്റ​വും ശ​ക്ത​മാ​യ പാ​ഠ​പു​സ്ത​കം’’ എ​ന്ന​താ​ണ്. ഇ​ട​വ​ക സ​മൂ​ഹം ഈ ​പ്ര​ക്രി​യ​ക്ക് ക ​ത്തും, ത​ണ​ലു​മേ​ക​ണം. ഒരു കു​ട്ടി ക്രി​സ്തു​വി​ൽ വ​ളരുന്ന​ത് ആ ​ഇ​ട​വ​ക​യു​ടെ ആ​ത്മീ​യ ചൈ​ത​ന്യ​ത്തി​ന്‍റെ പ്ര​തി​ഫ​ല​ന​മാ​ണ്.

ഈ ​വ​ർ​ഷ​ത്തെ വി​ശ്വാ​സ​പ​രി​ശീ​ല​ന ഞാ​യ​ർ ആ​ച​ര​ണ​ത്തി​ന്‍റെ ചി​ന്താ​വി​ഷ​യം ലൂ​ക്കാ​യു​ടെ സു​വി​ശേ​ഷം 4:18 “ക​ർ​ത്താ​വി​ന്‍റെ ആ​ത്മാ​വ് എ​ന്‍റെ​മേ​ൽ ഉ​ണ്ട്. ദ​രി​ദ്ര​രെ സു​വി​ശേ​ഷം അ​റി​യി​ക്കാ​ൻ അ​വി​ടു​ന്നെ​ന്നെ അ​ഭി​ഷേ​കം ചെ​യ്തി​രിക്കു” എ​ന്ന വാ​ക്യ​മാ​ണ്. ഈ ​ദി​വ​സം സ​ഭ ന​മ്മെ ഓ​ർ​മ്മി​പ്പിക്കുന്ന​ത് വി​ശ്വാ​സം വെ​റും അ​റി​വ​ല്ല, ജീ​വി​ത​മാ​ണ’’ എ​ന്ന സ​ത്യ​മാ​ണ്. കുട്ടി​ക​ൾ​ക്ക് വി​ശ്വാ​സ​പ​രി​ശീ​ല​നം ന​ൽകു​ന്ന​വ​രാ​യ വൈ​ദി​ക​ർ, സ​ന്യ​സ്ത​ർ, അ​ധ്യാ​പ​ക​ർ, മാ​താ​പി​താ​ക്ക​ൾ എ​ന്നി​വ​ർ എ​ല്ലാ​വരും ക്രി​സ്തു​വി​ന്‍റെ സ്നേ​ഹ​വും, സ​ത്യ​വും ജീ​വി​ത​ത്തി​ലൂ​ടെ പ്ര​ക​ടി​പ്പി​ക്കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടുക്കുന്നത്.

 

K-Rail Survey K-Rail Survey

Tags : Deepika DeepikaNewspaper BreakingNews NewsUpdate Mar Joy Alappatt inaugurated the diocesan

Recent News

Corehub Up