x
ad
Sun, 15 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്രൈ​സ്ത​വ സം​ഗീ​ത​ജ്ഞ​നും പാ​സ്റ്റ​റു​മാ​യ സ്റ്റീ​വ് ക്യാ​മ്പ് അ​ന്ത​രി​ച്ചു

പി.​പി. ചെ​റി​യാ​ൻ
Published: November 14, 2026 12:26 PM IST | Updated: November 14, 2026 12:26 PM IST

സ്റ്റീ​വ് ക്യാ​മ്പ്

ഫ്ലോ​റി​ഡ: ക്രൈ​സ്ത​വ സം​ഗീ​ത​ജ്ഞ​നും പാ​സ്റ്റ​റു​മാ​യ സ്റ്റീ​വ് ക്യാ​മ്പ് (71) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു അ​ന്ത്യം.

സം​ഗീ​തം, പ്ര​സം​ഗം, വ്യ​ക്തി​ഗ​ത ശു​ശ്രൂ​ഷ എ​ന്നി​വ​യി​ലൂ​ടെ അ​ര​നൂ​റ്റാ​ണ്ടി​ലേ​റെ​ക്കാ​ലം ക്രൈ​സ്ത​വ സു​വി​ശേ​ഷ പ്ര​ചാ​ര​ണ​ത്തി​നാ​യി അ​ദ്ദേ​ഹം ജീ​വി​തം സ​മ​ർ​പ്പി​ച്ചു.

1970-ക​ളി​ൽ സം​ഗീ​ത​രം​ഗ​ത്ത് സ​ജീ​വ​മാ​യ സ്റ്റീ​വ് ക്യാ​മ്പ് നി​ര​വ​ധി ശ്ര​ദ്ധേ​യ​മാ​യ ക്രൈ​സ്ത​വ ഗാ​ന​ങ്ങ​ളി​ലൂ​ടെ ആ​രാ​ധ​ക​ശ്ര​ദ്ധ നേ​ടി.

ഗ്രാ​മി പു​ര​സ്കാ​ര​ത്തി​ന് നാ​മ​നി​ർ​ദേ​ശം ല​ഭി​ച്ചി​ട്ടു​ള്ള അ​ദ്ദേ​ഹം സം​ഗീ​ത​രം​ഗ​ത്തെ സം​ഭാ​വ​ന​ക​ൾ​ക്കൊ​പ്പം ആ​ത്മീ​യ ശു​ശ്രൂ​ഷ​യി​ലൂ​ടെ​യും ശ്ര​ദ്ധേ​യ​നാ​യി​രു​ന്നു.

Tags : SteveCamp ChristianMusician Pastor Obit USA

Recent News

Corehub Up