x
ad
Thu, 18 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡാളസ് ആസ്ഥാനമായ On the Border ടെക്സസിലെ എല്ലാ ശാഖകളും അടച്ചു

പി.പി. ചെ​റി​യാ​ൻ
Published: June 18, 2026 06:55 AM IST | Updated: June 18, 2026 06:55 AM IST

ഡാളസ്: ഡാലസിൽ 1982-ൽ ആരംഭിച്ച പ്രശസ്ത ടെക്‌സ്-മെക്‌സ് റെസ്റ്റോറന്റ് ചെയിൻ On the Border ടെക്സസിലെ എല്ലാ കമ്പനി-ഓൺഡ് ശാഖകളും (ജൂൺ 12) ദിവസാവസാനത്തോടെ സ്ഥിരമായി അടച്ചു.

ഡെന്റൺ, മക്കിനി, ഗാർലൻഡ്, റോക്ക്വാൾ, ആർലിംഗ്ടൺ ഉൾപ്പെടെ ടെക്സസിലെ എല്ലാ കമ്പനി-ഓൺഡ് ശാഖകളും പ്രവർത്തനം അവസാനിപ്പിച്ചു.

സൗത്ത് ഡക്കോട്ട, ഫ്ലോറിഡ, നെവാഡ, കാലിഫോർണിയ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലെ സ്വതന്ത്രമായി പ്രവർത്തിക്കുന്ന ശാഖകൾ തുടരും.

Tags : Dallas-based On the Border closed branches

Recent News

Corehub Up