x
ad
Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യാ​ത്ര​യ​യ​പ്പ് ന​ൽ​കി


Published: June 10, 2026 10:22 AM IST | Updated: June 10, 2026 10:22 AM IST

ന്യൂ​ഡ​ൽ​ഹി: ആ​ർ​കെ പു​രം സെ​ന്‍റ് പീ​റ്റേ​ഴ്സ് ഇ​ട​വ​കാം​ഗ​ങ്ങ​ളും സ​ജീ​വ പ്ര​വ​ർ​ത്ത​ക​രു​മാ​യി​രു​ന്ന ജാ​നി​യ ഷി​ജി​ൻ, എ​യ്ഞ്ചേ​ൽ മ​രി​യ, സ്നേ​ഹ സ​ജി, ആ​ന​റ്റ് ജോ​യ് എ​ന്നി​വ​ർ​ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

ഇ​ട​വ​ക​യു​ടെ സ്നേ​ഹോ​പ​ഹാ​രം വി​കാ​രി ഫാ. ​ജ​യ്ക്ക് മ​ങ്ങാ​ട്ട് ന​ൽ​കി.

Tags : farewell delhi news nri news

Recent News

Corehub Up