x
ad
Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​ര്‍​മ​ന്‍ മ​ല​യാ​ളി പി. ​ചെ​റി​യാ​ന്‍ നാ​ട്ടി​ൽ അ​ന്ത​രി​ച്ചു

ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍
Published: November 2, 2026 10:25 AM IST | Updated: November 2, 2026 10:25 AM IST

പി. ​ചെ​റി​യാ​ന്‍

കൊ​ല്ലം: ജ​ര്‍​മ​നി​യി​ലെ ബോ​ണി​ന് സ​മീ​പം ബാ​ഡ് ഹോ​ന്ന​ഫി​ല്‍ താ​മ​സി​ക്കു​ന്ന മു​തി​ര​വി​ള പി. ​ചെ​റി​യാ​ന്‍ (ബാ​ബു - 81) അ​ന്ത​രി​ച്ചു. അ​വ​ധി​ക്കാ​ലം ആ​ഘോ​ഷി​ക്കാ​നാ​യി സ്വ​ന്തം നാ​ടാ​യ കൊ​ല്ലം ക​ണ്ട​ച്ചി​റ വീ​ട്ടി​ല്‍ എ​ത്തി​യ​പ്പോ​ഴാ​ണ് ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് അ​ന്ത​രി​ച്ച​ത്.

സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ള്‍ ​ചൊ​വ്വാ​ഴ്ച രാ​വി​ലെ 11ന് കൊ​ല്ലം ക​ണ്ട​ച്ചി​റ സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ല്‍ ന​ട​ക്കും. മു​തി​ര​വി​ള പൗ​ലോ​സി​ന്‍റെ (മീ​ശ അ​പ്പ​ന്‍)​ മ​ക​നാ​ണ്.

ഭാ​ര്യ: ഗ്രേ​സി ചെ​റി​യാ​ന്‍ കൊ​ല്ലം, പ​ത്ത​നാ​പു​രം, മ​ഞ്ഞ​കാ​ല, കോ​ട്ടാ​പ​ണി​ക്ക​ത്തു കു​ടും​ബാം​ഗം. മ​ക്ക​ള്‍: ബി​യോ​ള വോ​ള്‍​ഫ്, ബി​ഗോ​ണ്‍ ചെ​റി​യാ​ന്‍. മ​രു​മ​ക്ക​ള്‍: ഉ​വെ വോ​ള്‍​ഫ്, സീ​ന ചെ​റി​യാ​ന്‍.

1973ലാ​ണ് ചെ​റി​യാ​ന്‍ ജ​ര്‍​മ​നി​യി​ല്‍ എ​ത്തി​യ​ത്. ജ​ര്‍​മ​നി​യി​ലെ സാ​മൂ​ഹ്യ സാം​സ്കാ​രി​ക സാ​മു​ദാ​യി​ക രം​ഗ​ങ്ങ​ളി​ല്‍ സ​ജീ​വ​മാ​യി​രു​ന്ന ചെ​റി​യാ​ന്‍റെ വേ​ര്‍​പാ​ടി​ല്‍ ജ​ർ​മ​നി​യി​ലെ സം​ഘ​ട​ന നേ​താ​ക്ക​ൾ ആ​ദ​രാ​ഞ്ജ​ലി​ക​ള്‍ അ​ർ​പ്പി​ച്ചു.

Tags : P. Cherian GermanMalayali PassesAway Hometown

Recent News

Corehub Up