x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേരള ലിറ്റററി സൊസൈറ്റി ഡാളസിന്റെ കേരളപ്പിറവി ആഘോഷങ്ങൾ ഞായറാഴ്ച

വെബ്ഡെസ്ക്
Published: October 31, 2026 02:44 PM IST | Updated: October 31, 2026 02:44 PM IST

ചിത്രം: സ്പെഷൽ അറേഞ്ച്മെന്‍റ്

ഡാ​ള​സ്: കേ​ര​ള ലി​റ്റ​റ​റി സൊ​സൈ​റ്റി ഡാ​ള​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള കേ​ര​ള​പ്പി​റ​വി ആ​ഘോ​ഷ​ങ്ങ​ൾ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 3.30 മു​ത​ൽ 6.30 വ​രെ ഗാ​ർ​ല​ൻ​ഡി​ലു​ള്ള കി​യ പാ​ർ​ട്ടി​ഹാ​ളി​ൽ ന​ട​ക്കും.

കേ​ര​ള ലി​റ്റ​റ​റി സൊ​സൈ​റ്റി​യു​ടെ ആ​രം​ഭ​കാ​ലം മു​ത​ൽ ഈ ​ദി​നം സ​മു​ചി​ത​മാ​യി ആ​ഘോ​ഷി​ച്ചു​വ​രു​ന്നു. പ്ര​സി​ഡ​ന്‍റ് അ​ന​ശ്വ​രം മാ​മ്പി​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന മീ​റ്റിം​ഗി​ൽ സ​ണ്ണി​വേ​ൽ മേ​യ​ർ സ​ജി ജോ​ർ​ജ് മു​ഖ്യ​സ​ന്ദേ​ശം ന​ൽ​കും.

സാ​മു​വേ​ൽ യോ​ഹ​ന്നാ​ൻ (ലാ​ന പ്ര​സി​ഡ​ന്‍റ്), ഷി​ജു എ​ബ്ര​ഹാം (കേ​ര​ള അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്), സ​ണ്ണി മാ​ളി​യേ​ക്ക​ൽ, ജോ​സ് ഓ​ച്ചാ​ലി​ൽ, ജോ​സ​ൻ ജോ​ർ​ജ്, സി.​വി. ജോ​ർ​ജ്, സി​ജു വി. ​ജോ​ർ​ജ്, ഷാ​ജു ജോ​ൺ, ഹ​രി​ദാ​സ് ത​ങ്ക​പ്പ​ൻ, ഫ്രാ​ൻ​സി​സ് തോ​ട്ട​ത്തി​ൽ, ഷെ​ല്ലി തോ​മ​സ്, സാ​റാ ചെ​റി​യാ​ൻ, റോ​സ​മ്മ ജോ​ർ​ജ്, മീ​നു എ​ലി​സ​ബ​ത്ത് എ​ന്നി​വ​ർ ആ​ശം​സാ പ്ര​സം​ഗ​ങ്ങ​ൾ ന​ട​ത്തും.

പി.​പി. ചെ​റി​യാ​ൻ (വൈ​സ് പ്ര​സി​ഡ​ന്‍റ്) സ്വാ​ഗ​ത​വും ബാ​ജി ഓ​ടം​വേ​ലി (സെ​ക്ര​ട്ട​റി) കൃ​ത​ജ്ഞ​ത​യും അ​റി​യി​ക്കും. "കേ​ര​ള​ത്തെ അ​റി​യാം' എ​ന്ന പ്ര​ത്യേ​ക കേ​ര​ള​പ്പി​റ​വി ക്വി​സ് പ്രോ​ഗ്രാ​മി​ന് എ​ഴു​ത്തു​കാ​രി ദി​വ്യ മേ​നോ​ൻ അ​വ​താ​ര​ക​യാ​യി​രി​ക്കും.

ഡാ​ള​സ് മെ​ല​ഡീ​സ് അം​ഗ​ങ്ങ​ൾ പാ​ട്ടു​ക​ൾ​ക്കും സം​ഘ​ഗാ​ന​ത്തി​നും നേ​തൃ​ത്വം ന​ൽ​കും. മ​ല​യാ​ളി മ​ങ്ക, കേ​ര​ള ശ്രീ​മാ​ൻ മ​ത്സ​ര​വും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. കേ​ര​ള ലി​റ്റ​റ​റി സൊ​സൈ​റ്റി​യും അ​തി​ന്‍റെ അം​ഗ​ങ്ങ​ളും പ്ര​സി​ദ്ധീ​ക​രി​ച്ചി​രി​ക്കു​ന്ന പു​സ്ത​ക​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വും ന​ട​ക്കും.

ഡാ​ള​സി​ലു​ള്ള എ​ഴു​ത്തു​കാ​രു​ടെ​യും സാ​ഹി​ത്യാ​സ്വാ​ദ​ക​രു​ടേ​യും സം​ഘ​ട​ന​യാ​ണി​ത്. ഈ ​പ​രി​പാ​ടി​യെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ അ​റി​യാ​നും സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ഹ​ക​രി​ക്കു​വാ​നു​മാ​യി സെ​ക്ര​ട്ട​റി ബാ​ജി ഓ​ടം​വേ​ലി​യു​മാ​യി +1 915 613 6566 എ​ന്ന ന​മ്പ​രി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണെ​ന്ന് കേ​ര​ള ലി​റ്റ​റ​റി സൊ​സൈ​റ്റി​ക്കു വേ​ണ്ടി ബാ​ജി ഓ​ടം​വേ​ലി (സെ​ക്ര​ട്ട​റി) അ​റി​യി​ച്ചു.

Tags : KeralaLiterarySociety Dallas Keralapiravi Sunday

Recent News

Corehub Up