x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അമേരിക്കയിൽ ഗാന്ധിജിക്ക് ആദരം; നോർത്ത് ഡക്കോട്ടയിൽ പ്രതിമ സ്ഥാപിച്ചു

വെബ്ഡെസ്ക്
Published: October 31, 2026 11:28 AM IST | Updated: October 31, 2026 11:28 AM IST

ബി​സ്മാ​ർ​ക്ക് ന​ഗ​ര​ത്തി​ലെ പീ​സ് പാ​ർ​ക്കി​ൽ സ്ഥാ​പി​ച്ച ഗാ​ന്ധി​യു​ടെ പൂ​ർ​ണ​കാ​യ​പ്ര​തി​മ

സി​​​​​യാ​​​​​റ്റി​​​​​ൽ: മഹാത്മാ ഗാന്ധിജി​​​​​യു​​​​​ടെ പൂ​​​​​ർ​​​​​ണ​​​​​കാ​​​​​യ പ്ര​​​​​തി​​​​​മ അ​​​​​മേ​​​​​രി​​​​​ക്ക​​​​​യി​​​​​നെ നോ​​​​​ർ​​​​​ത്ത് ഡ​​​​​ക്കോ​​​​​ട്ട സം​​​​​സ്ഥാ​​​​​ന​​​​​ത്ത് സ്ഥാ​​​​​പി​​​​​ച്ചു. ത​​​​​ല​​​​​സ്ഥ​​​​​ന​​​​​മാ​​​​​യ ബി​​​​​സ്മാ​​​​​ർ​​​​​ക്ക് ന​​​​​ഗ​​​​​ര​​​​​ത്തി​​​​​ന്‍റെ മ​​​​​ധ്യ​​​​​ഭാ​​​​​ഗ​​​​​ത്ത് പീ​​​​​സ് പാ​​​​​ർ​​​​​ക്കി​​​​​ലാ​​​​​ണ് പ്ര​​​​​തി​​​​​മ സ്ഥാപിച്ചത്.

നോ​​​​​ർ​​​​​ത്ത് ഡ​​​​​ക്കോ​​​​​ട്ട​​​​​യി​​​​​ലെ ഇ​​​​​ന്ത്യ​​​​​ൻ സ​​​​​മൂ​​​​​ഹ​​​​​ത്തി​​​​​ന്‍റെ പി​​​​​ന്തു​​​​​ണ​​​​​യോ​​​​​ടെ സി​​​​​യാ​​​​​റ്റി​​​​​ലി​​​​​ലെ ഇ​​​​​ന്ത്യ​​​​​ൻ കോ​​​​​ൺ​​​​​സു​​​​​ലേ​​​​​റ്റ് ജ​​​​​ന​​​​​റ​​​​​ലാ​​​​​ണ് പ്ര​​​​​തി​​​​​മ സ്ഥാ​​​​​പി​​​​​ച്ച​​​​​ത്. സം​​​​​സ്ഥാ​​​​​ന​​​​​ത്തെ ആ​​​​​ദ്യ പൂ​​​​​ർ​​​​​ണ​​​​കാ​​​​യ ഗാ​​​​​ന്ധി​​​​​പ്ര​​​​​തി​​​​​മ​​​​​യാ​​​​​ണി​​​​​ത്.

Tags : MahatmaGandhi USA NorthDakota Tribute NRINews

Recent News

Corehub Up