റോസ് മേരി ഫിലിപ്പോസ്
ഡബ്ലിൻ: അയർലൻഡിലെ കോർക്കിൽ മലയാളി നഴ്സ് റോസ് മേരി ഫിലിപ്പോസ് (40) അന്തരിച്ചു. കോർക്ക് ബോൺസിക്കോർ ആശുപത്രി നഴ്സ് ആയിരുന്നു.
സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് ബാലിംഗോലി ഇനിഷ് മോറിലുള്ള ക്രൈസ്റ്റ് അവർ ലൈറ്റ് ദേവാലയത്തിൽ നടക്കും.
റോസ്മേരി തൃശൂർ കൊരട്ടി കോനൂർ കിടങ്ങൻ കുടുംബാംഗമാണ്. ഭർത്താവ് സിനു തോമസ്. മക്കൾ ഇവ റോസ്, എലാന തോമസ്.
Tags : Obit MalayaliNurse PassesAway Ireland