x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഇ​ട​വ​ക​യി​ൽ പ​രു​മ​ല പെ​രു​ന്നാ​ളും വാ​ര്‍​ഷി​ക​വും ഭ​ക്തി​നി​ര്‍​ഭ​ര​മാ​യി കൊ​ണ്ടാ​ടി

ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍
Published: November 11, 2026 05:36 PM IST | Updated: November 11, 2026 05:36 PM IST

ചിത്രം: സ്പെഷൽ അറേഞ്ച്മെന്‍റ്

 

ലു​ഡ്വി​ഗ്സ്ഹാ​ഫ​ന്‍‌: സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഓ​ര്‍​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യു​ടെ പ​രു​മ​ല പെ​രു​ന്നാ​ളും മു​പ്പ​ത്തി​യ​ഞ്ചാം വാ​ര്‍​ഷി​ക​വും ഭ​ക്തി​നി​ര്‍​ഭ​ര​മാ​യി കൊ​ണ്ടാ​ടി ഓ​ര്‍​മ​പ്പെ​രു​ന്നാ​ളും ഇ​ട​വ​ക​യു​ടെ മു​പ്പ​ത്തി​യ​ഞ്ചാം വാ​ര്‍​ഷി​ക​വും വാ​ള്‍​ഫാ​ര്‍​ട്ട്കി​ര്‍​ച്ച മ​രി​യ ഹി​മ്മെ​ല്‍​ഫാ​ര്‍​ട്ട് പ​ള്ളി​യി​ല്‍ വ​ച്ച് ന​ട​ത്ത​പ്പെ​ട്ടു.

വി​ശു​ദ്ധ കു​ര്‍​ബാ​ന​യ്ക്ക് ഫാ. ​ഫെ​ലി​ക്സ് യോ​ഹ​ന്നാ​ന്‍ ത​ട്ടാ​ശേരി​ല്‍ മു​ഖ്യ​കാ​ര്‍മി​ക​നാ​യി​രു​ന്നു.

 

K-Rail Survey

ഇ​ട​വ​ക വി​കാ​രി ഫാ. ​ബ്ലെ​സ​ന്‍ ജോ​ര്‍​ജ് ബാ​ബു​വും ഡീ​ക്ക​ന്‍ എ​ബി മാ​ത്യു എ​ബ്ര​ഹാ​മും ച​ട​ങ്ങു​ക​ളി​ല്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

​വി​ശു​ദ്ധ കു​ര്‍​ബാ​ന​യോ​ട​നു​ബ​ന്ധി​ച്ച് പെ​രു​ന്നാ​ള്‍ പ്ര​ദ​ക്ഷി​ണ​വും നേ​ര്‍​ച്ച​യും ആ​ദ്യ​ഫ​ല​ലേ​ല​വും ന​ട​ത്ത​പ്പെ​ട്ടു.

K-Rail Survey

പ​രു​മ​ല തി​രു​മേ​നി​യു​ടെ മ​ധ്യ​സ്ഥ​ത​യി​ല്‍ അ​ഭ​യം പ്രാ​പി​ച്ച് ജ​ര്‍​മ​നി​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള നി​ര​വ​ധി വി​ശ്വാ​സി​ക​ള്‍ ​പെ​രു​ന്നാ​ളി​ല്‍ സം​ബ​ന്ധി​ച്ച് അ​നു​ഗ്ര​ഹം പ്രാ​പി​ച്ചു.

Tags : ParumalaFeast AnnualCelebration Devotion St.GregoriosChurch

Recent News

Corehub Up