മാർ ബോസ്കോ പുത്തൂരിന് സ്വീകരണം നൽകുന്നു
ന്യൂഡൽഹി: ബിഷപ് മാർ ബോസ്കോ പുത്തൂരിന് ആർകെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയിൽ കൈക്കാരന്മാരായ റെജി മാത്യൂസ്, ജോഷി ജോസ് എന്നിവർ ചേർന്ന് സ്വീകരണം നൽകി.
വികാരി ഫാ. ജയ്ക്ക് മങ്ങാട്ട് സന്നിഹിതനായി.
Tags : MarBoscoPuthur Welcome RKPuram Delhi