x
ad
Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൗസിയുടെ രുചിപ്പെരുമ ഇനി സഫാരി മാളിലും; പുതിയ ശാഖ തുറന്നു

വെബ്ഡെസ്ക്
Published: August 14, 2026 05:25 PM IST | Updated: August 14, 2026 05:25 PM IST

മൗസിയുടെ ഉദ്ഘാടനം ചെയ്യും

ദോ​ഹ: കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തും വൈ​വി​ധ്യ​മാ​ര്‍​ന്ന അ​വി​ല്‍ മി​ല്‍​ക് ഉ​ത്പ​ന്ന​ങ്ങ​ളാ​ല്‍ ജ​ന​പ്രീ​തി നേ​ടി​യ മൗ​സി​യു​ടെ ര​ണ്ടാ​മ​ത് ശാ​ഖ അ​ബൂ​ഹ​മൂ​റി​ലെ സ​ഫാ​രി മാ​ളി​ലെ ഫു​ട്‌​കോ​ര്‍​ട്ടി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കേ​ര​ള​ത്തി​ല്‍ അ​മ്പ​തി​ല​ധി​കം ശാ​ഖ​ക​ളു​ള്ള മൗ​സി​യു​ടെ ജി​സി​സി​യെ പ​ത്താ​മ​ത്തെ ഔ​ട്ട്‌​ലെ​റ്റാ​ണി​ത്. കേ​ര​ള​ത്തി​ന് പു​റ​ത്ത് ത​മി​ഴ്‌​നാ​ട്, ക​ര്‍​ണാ​ട​ക, യു​എ​ഇ, സൗ​ദി എ​ന്നി​വി​ട​ങ്ങ​ളി​ലും മൗ​സി​ക്ക് ശാ​ഖ​ക​ളു​ണ്ട്.

ഖ​ത്ത​റി​ലെ സാ​മൂ​ഹ്യ സാം​സ്‌​കാ​രി​ക വാ​ണി​ജ്യ മേ​ഖ​ല​യി​ലെ പ്ര​മു​ഖ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ സ​ഫാ​രി ഗ്രൂ​പ്പ് ഡെ​പ്യൂ​ട്ടി ചെ​യ​ര്‍​മാ​നും മാ​നേ​ജിം​ഗ് ഡ​യ​റ​ക്‌​ട​റു​മാ​യ സൈ​നു​ല്‍ ആ​ബി​ദീ​ന്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.

മൗ​സി ഫൗ​ണ്ട​റും ചെ​യ​ര്‍​മാ​നു​മാ​യ അ​സ്ഹ​ര്‍ മൗ​സി, മാ​നേ​ജിം​ഗ് പാ​ര്‍​ട്ണ​ര്‍ ഉ​മ്മ​ര്‍ മ​ണ്ണാ​ര്‍​മ​ല, ഹാ​ഷിം, സാ​ദി​ഖ​ലി, ഫ​ഹ​ദ്, ജാ​ഫ​ര്‍ മാ​ട്ടു​മ്മ​ല്‍, സീ​ഷോ​ര്‍ ആ​സാ​ദ് തു​ട​ങ്ങി​യ​വ​ര്‍ ച​ട​ങ്ങി​ല്‍ സം​ബ​ന്ധി​ച്ചു.

Tags : Mousi SafariMall Qatar AvilMilk

Recent News

Corehub Up