x
ad
Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തോ​മ​സ് മ​ത്താ​യി ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു

ജീ​മോ​ൻ റാ​ന്നി
Published: November 4, 2026 02:37 PM IST | Updated: November 4, 2026 02:37 PM IST

തോ​മ​സ് മ​ത്താ​യി

 

ഹൂ​സ്റ്റ​ൺ: റാ​ന്നി കൊ​റ്റ​നാ​ട് ക​ണ്ട​ൻ​പേ​രൂ​ർ കോ​ട്ട​യി​ൽ തോ​മ​സ് മ​ത്താ​യി (കു​ഞ്ഞു​മോ​ൻ - 80) ​ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു.​ പ​രേ​ത​രാ​യ കോ​ട്ട​യി​ൽ മ​ത്താ​യി തോ​മ​സി​ന്‍റെ​യും അ​ന്നാ​മ്മ​യു​ടെ​യും മ​ക​നാ​ണ്.

ഭാ​ര്യ: പ​രേ​ത​യാ​യ എ​ലി​സ​ബ​ത്ത് മ​ത്താ​യി (ബേ​ബി മൂ​ല​യി​ൽ, പു​തു​പ്പ​ള്ളി, കോ​ട്ട​യം). മ​ക്ക​ൾ: ബി​ൻ​സി, ബെ​ൻ​സ​ൺ. മ​രു​മ​ക​ൾ: ജെ​നി. സ​ഹോ​ദ​ര​ങ്ങ​ൾ: മ​റി​യാ​മ്മ ചെ​റി​യാ​ൻ (മേ​രി), അ​ന്ന വ​ർ​ഗീ​സ് (അ​മ്മി​ണി), ദീ​ന ജോ​സ​ഫ് (മോ​ളി), ഗ്രേ​സി ജോ​ർ​ജ്.

പൊ​തു​ദ​ർ​ശ​ന​വും സം​സ്കാ​ര ശു​ശ്രൂ​ഷ​യും

ശ​നി​യാ​ഴ്ച രാ​വി​ലെ ഒമ്പതിന് ഐപിസി ഹെ​ബ്രോ​ൻ ച​ർ​ച്ചി​ൽ ന​ട​ക്കും. IPC Hebron Church, 4660 S Sam Houston Pkwy E, Houston, TX 77048.

ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം അ​ന്നേ​ദി​വ​സം ഉ​ച്ച​യ്ക്ക് ഒന്നിന് സൗ​ത്ത് പാ​ർ​ക്ക് ഫ്യൂ​ണ​റ​ൽ ഹോം & ​സെ​മി​ത്തേ​രി​യി​ൽ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കും. South Park Funeral Home & Cemetery 1310 N Main St Pearland, TX.

ശു​ശ്രൂ​ഷ​ക​ളു​ടെ ലൈ​വ്സ്ട്രീം ലി​ങ്ക്: https://www.youtube.com/watch?v=nQKeoPMENvA.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: എ​ബ്ര​ഹാം ജോ​സ​ഫ് (ജോ​സ്) - 832 265 2077, വി​നോ​ദ് ചെ​റി​യാ​ൻ - 832 689 4742.

Tags : ThomasMathai PassesAway Houston Obit

Recent News

Corehub Up