ADVERTISEMENT
ADVERTISEMENT
𝑻𝒉𝒂𝒏𝒌 𝒚𝒐𝒖 𝒇𝒐𝒓 𝒚𝒐𝒖𝒓 𝒑𝒂𝒓𝒕𝒊𝒄𝒊𝒑𝒂𝒕𝒊𝒐𝒏
Your Score Is 0 Out Of 10
Your Score
0 / 10
1
ഭൂമിയുടെ അന്തരീക്ഷ വ്യതിയാനത്തെയും കാലാവസ്ഥാ മാറ്റങ്ങളെയും കുറിച്ച് പഠിക്കുന്ന ശാസ്ത്രജ്ഞരെ വിളിക്കുന്ന പേര് ?
3
‘മനുഷ്യരാശിയുടെ അനശ്വരപാരമ്പര്യത്തിന്റെ കലാസൃഷ്ടി (Masterpiece of the Oral and Intangible Heritage of Humanity)’ എന്ന് യുനെസ്‌കോ വിശേഷിപ്പിച്ചത് ഏത് കലാരൂപത്തെയാണ് ?
4
‘ഇന്ത്യൻ ക്രിക്കറ്റിന്റെ പിതാവ്’ എന്നറിയപ്പെടുന്നത് ?
5
‘മുഗൾ സ്‌കൂൾ ഓഫ് പെയിന്റിങ്’ ആരംഭിച്ചത് ആരുടെ ഭരണകാലത്താണ് ?
6
'ഒരു തുള്ളി ക്ഷമ ഒരു ടൺ പ്രഭാഷണത്തെക്കാളും ശക്തിയുള്ളതാണ്.' ആരുടെ വാക്കുകളാണ് ?
7
ഇലക്ടറൽ ബോണ്ടുകൾ ഇഷ്യൂ ചെയ്യുന്നതിനും എൻകാഷ് ചെയ്യുന്നതിനും അംഗീകാരമുള്ള ഇന്ത്യയുടെ ബാങ്ക് ഏതാണ് ?
8
കേരളത്തിൽ നിന്ന് രാജ്യാന്തര പദവി ലഭിച്ച ആദ്യ തീർഥാടന കേന്ദ്രം ?
9
ഇസ്രയേലുമായി നയതന്ത്ര- വ്യാപാര ബന്ധം സ്ഥാപിച്ച ആദ്യ ഗൾ‍ഫ് രാജ്യം ?
10
ത‍ൃക്കാക്കര ഉപതിരഞ്ഞെടുപ്പിനു ശേഷം ബാലറ്റ് യൂണിറ്റുകൾ സൂക്ഷിച്ചിരിക്കുന്നത് എവിടെയാണ് ?