x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ല്‍​ക​രാ​സ് പി​ന്മാ​റി

വെബ്ഡെസ്ക്
Published: August 5, 2026 11:31 PM IST | Updated: August 5, 2026 11:31 PM IST

കാ​ര്‍​ലോ​സ് അ​ല്‍​ക​രാ​സ്

ന്യൂ​യോ​ര്‍​ക്ക്: സി​ന്‍​സി​നാ​റ്റി ഓ​പ്പ​ണ്‍ ടെ​ന്നീ​സ് പു​രു​ഷ സിം​ഗി​ള്‍​സി​ല്‍​നി​ന്ന് സ്പാ​നി​ഷ് സൂ​പ്പ​ര്‍ താ​രം കാ​ര്‍​ലോ​സ് അ​ല്‍​ക​രാ​സ് പി​ന്മാ​റി.

പ​രി​ക്കി​നെ​ത്തു​ട​ര്‍​ന്ന് 2026 സീ​സ​ണ്‍ ഫ്ര​ഞ്ച് ഓ​പ്പ​ണ്‍, വിം​ബി​ള്‍​ഡ​ന്‍ ടൂ​ര്‍​ണ​മെ​ന്‍റു​ക​ളി​ല്‍​നി​ന്നും അ​ല്‍​ക​രാ​സ് പി​ന്മാ​റി​യി​രു​ന്നു. ഏ​പ്രി​ല്‍ മു​ത​ല്‍ പ​രി​ക്കി​ന്‍റെ പി​ടി​യി​ലാ​ണ് സ്പാ​നി​ഷ് താ​രം.

ഈ ​സീ​സ​ണി​ലെ അ​വ​സാ​ന ഗ്രാ​ന്‍​സ് ലാം ​ആ​യ യു​എ​സ് ഓ​പ്പ​ണി​ല്‍ താ​രം ക​ളി​ച്ചേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. നി​ല​വി​ലെ യു​എ​സ് ഓ​പ്പ​ണ്‍ ജേ​താ​വാ​ണ് അ​ല്‍​ക​രാ​സ്.

നാ​ല് ഗ്രാ​ന്‍​സ്‌ലാം ​പു​രു​ഷ കി​രീ​ട​ങ്ങ​ളും അ​ല്‍​ക​രാ​സ് സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്. ക​രി​യ​റി​ല്‍ ഇ​തു​വ​രെ ആ​കെ ഏ​ഴ് ഗ്രാ​ന്‍​സ് ലാം ​സിം​ഗി​ള്‍​സ് ട്രോ​ഫി​യി​ല്‍ ചും​ബി​ച്ച​ താ​രം നി​ല​വി​ല്‍ ലോ​ക ര​ണ്ടാം ന​മ്പ​റാ​ണ്.

Tags : Alcaraz withdrew Sports Tennis Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up