x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചാ​​ലി​​ഹ​​ മുന്നോട്ട്‌


Published: May 20, 2026 02:39 AM IST | Updated: May 20, 2026 02:39 AM IST

ക്വാ​​ലാ​​ലം​​പു​​ർ: മ​​ലേ​​ഷ്യ മാ​​സ്റ്റേ​​ഴ്സ് സൂ​​പ്പ​​ർ 500 ബാ​​ഡ്മി​​ന്‍റ​​ണ്‍ ടൂ​​ർ​​ണ​​മെ​​ന്‍റ് വ​​നി​​താ സിം​​ഗി​​ൾ​​സ് മെ​​യി​​ൻ ഡ്രോ​​യി​​ലേ​​ക്ക് യോ​​ഗ്യ​​ത നേ​​ടി ഇ​​ന്ത്യ​​ൻ താ​​രം അ​​ഷ്മി​​ത ചാ​​ലി​​ഹ.

ചൈ​​നീ​​സ് താ​​യ്പേ​​യി​​യു​​ടെ പൈ ​​യു പോ​​യെ മൂ​​ന്ന് ഗ​​യി​​മു​​ക​​ളു​​ടെ ക​​ടു​​ത്ത പോ​​രാ​​ട്ട​​ത്തി​​ൽ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി. 21-23, 21-16, 21-16 സ്കോ​​റി​​നാ​​യി​​രു​​ന്നു ചാ​​ലി​​ഹ​​യു​​ടെ ജ​​യം.

അ​​തേ​​സ​​മ​​യം വ​​നി​​താ സിം​​ഗി​​ൾ​​സ് യോ​​ഗ്യ​​താ മ​​ത്സ​​ര​​ത്തി​​ൽ കൊ​​റി​​യ​​യു​​ടെ പാ​​ർ​​ക്ക് ഗാ ​​യൂ​​നി​​നോ​​ട് 21-15, 20-22, 7-21 സ്കോ​​റി​​ന് ആ​​ക​​ർ​​ഷി ക​​ശ്യ​​പ് പ​​രാ​​ജ​​യ​​പ്പെ​​ട്ടു.

ഇ​​ന്ത്യ​​ൻ പു​​രു​​ഷ ഡ​​ബി​​ൾ​​സ് ജോ​​ഡി​​ക​​ളാ​​യ ഹ​​രി​​ഹ​​ര​​ൻ അം​​സ​​ക​​രു​​ണ​​നും എം.​​ആ​​ർ. അ​​ജു​​നും ഫ്രാ​​ൻ​​സി​​ന്‍റെ ക്രി​​സ്റ്റോ പോ​​പോ​​വ്- ടോ​​മ ജൂ​​നി​​യ​​ർ പോ​​പോ​​വ് സ​​ഖ്യ​​ത്തെ 21-19, 21-15 സ്കോ​​റി​​ന് പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി ര​​ണ്ടാം റൗ​​ണ്ടി​​ലേ​​ക്ക് മു​​ന്നേ​​റി.

Tags : Ashmita Chaliha Badminton Tournament womens singles

Recent News

Corehub Up