x
ad
Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സ്: ഇ​ന്ത്യ​യ്ക്ക് ര​ണ്ടാം മെ​ഡ​ൽ; റി​ഷി​കാ​ന്ത സിം​ഗി​ന് വെ​ള്ളി

സ്പോർട്സ് ഡെസ്ക്
Published: July 26, 2026 04:31 PM IST | Updated: July 26, 2026 04:31 PM IST

റിഷികാന്ത സിംഗ്

ഗ്ലാ​സ്ഗോ: കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സ് 2026ൽ ​ര​ണ്ടാം മെ​ഡ​ൽ നേ​ടി ഇ​ന്ത്യ. വെ​യ്റ്റ്ലി​ഫ്റ്റിം​ഗി​ൽ റി​ഷി​കാ​ന്ത സിം​ഗ് ച​നം​ബാ​മി​ന് വെ​ള്ളി ല​ഭി​ച്ച​തോ​ടെ​യാ​ണ് മെ​ഡ​ൽ നേ​ട്ടം ര​ണ്ടാ​യ​ത്.

പു​രു​ഷ​ൻ​മാ​രു​ടെ 60 കി​ലോ വി​ഭാ​ഗ​ത്തി​ലാ​ണ് റി​ഷി​കാ​ന്ത സിം​ഗ് വെ​ള്ളി ക​ര​സ്ഥ​മാ​ക്കി​യ​ത്. സ്നാ​ച്ചി​ലും ക്ലീ​ൻ ആ​ൻ​ഡ് ജെ​ർ​ക്കി​ലു​മാ​യി 264 കി​ലോ ഉ​യ​ർ​ത്തി​യാ​ണ് റി​ഷി​കാ​ന്ത ര​ണ്ടാ​മ​തെ​ത്തി​യ​ത്.

273 കി​ലോ ഉ​യ​ർ​ത്തി​യ മ​ലേ​ഷ്യ​ൻ താ​രം ബി​ൻ ക​സാ​ഡെ​ൻ മു​ഹ​മ്മ​ദ് അ​നി​ക്കാ​ണ് സ്വ​ർ​ണം നേ​ടി​യ​ത്. 260 കി​ലോ ഉ​യ​ർ​ത്തി​യ കെ​നി​യ​യു​ടെ ജോ​ഷ്വ അ​മും​ഗ എം​ബോ​യ​യ്ക്കാ​ണ് വെ​ങ്ക​ല മെ​ഡ​ൽ.

Tags : Commonwealth Games glassgow india second medal silver

Recent News

Corehub Up