x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീ​​ന​​സി​​ന് എൻട്രി


Published: January 3, 2026 02:10 AM IST | Updated: January 3, 2026 02:11 AM IST

മെ​​ല്‍​ബ​​ണ്‍: 2026 ഓ​​സ്‌​​ട്രേ​​ലി​​യ​​ന്‍ ഓ​​പ്പ​​ണ്‍ ടെ​​ന്നീ​​സ് വ​​നി​​താ സിം​​ഗി​​ള്‍​സി​​ലേ​​ക്ക് അ​​മേ​​രി​​ക്ക​​ന്‍ വെ​​റ്റ​​റ​​ന്‍ താ​​രം വീ​​ന​​സ് വി​​ല്യം​​സി​​ന് വൈ​​ല്‍​ഡ് കാ​​ര്‍​ഡ് എ​​ന്‍​ട്രി.

45കാ​​രി​​യാ​​യ വീ​​ന​​സ്, മെ​​ല്‍​ബ​​ണ്‍ പാ​​ര്‍​ക്കി​​ല്‍ അ​​ര​​ങ്ങേ​​റി​​യ​​തി​​ന്‍റെ 28-ാം വാ​​ര്‍​ഷി​​ക​​മാ​​ണ്. ഈ ​​മാ​​സം 18 മു​​ത​​ലാ​​ണ് 2026 ഓ​​സ്‌​​ട്രേ​​ലി​​യ​​ന്‍ ഓ​​പ്പ​​ണ്‍.

Tags : Wild card entry Venus Williams Australian Open tennis women's singles

Recent News

Corehub Up