x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മും​ബൈ ജ​യം


Published: February 19, 2026 11:51 PM IST | Updated: February 19, 2026 11:51 PM IST

മും​ബൈ: ഐ​എ​സ്എ​ൽ ഫു​ട്ബോ​ളി​ൽ മും​ബൈ സി​റ്റി എ​ഫ്സി​ക്കു ജ​യം. ഹോം ​ഗ്രൗ​ണ്ടി​ൽ അ​ര​ങ്ങേ​റി​യ മ​ത്സ​ര​ത്തി​ൽ മും​ബൈ സി​റ്റി എ​ഫ്സി 1-0ന് ​ചെ​ന്നൈ​യി​ൻ എ​ഫ്സി​യെ കീ​ഴ​ട​ക്കി.

Tags : Mumbai win ISL Football

Recent News

Corehub Up