x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സീ​രി എ ​ലീ​ഗ്: ന​പ്പോ​ളി​ക്ക് ത​ക​ർ​പ്പ​ൻ ജ​യം


Published: April 7, 2026 02:12 PM IST | Updated: April 7, 2026 02:12 PM IST

മി​ലാ​ൻ: ഇ​റ്റാ​ലി​യ​ൻ സീ​രി എ ​ലീ​ഗ് ഫു​ട്ബോ​ളി​ൽ ന​പ്പോ​ളി​ക്ക് ജ​യം. തി​ങ്ക​ളാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ എ​സി മി​ലാ​നെ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് തോ​ൽ​പ്പി​ച്ചു.

ന​പ്പാ​ളി​ക്ക് വേ​ണ്ടി മ​റ്റി​യോ പൊ​ളി​റ്റാ​നോ​യാ​ണ് ഗോ​ൾ നേ​ടി​യ​ത്. മ​ത്സ​ര​ത്തി​ന്‍റെ 79-ാം മി​നി​റ്റി​ലാ​ണ് താ​രം ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ ന​പ്പോ​ളി ലീ​ഗ് ടേ​ബി​ളി​ൽ ര​ണ്ടാ​മ​തെ​ത്തി. 31 മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് 65 പോ​യി​ന്‍റാ​ണ് ന​പ്പോ​ളി​ക്കു​ള്ള​ത്.

Tags : serie a napoli beats ac milan football

Recent News

Corehub Up