x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റ​​യ​​ല്‍ മാ​​ഡ്രി​​ഡി​​നു ജ​​യം


Published: March 7, 2026 10:51 PM IST | Updated: March 7, 2026 10:51 PM IST

മാ​​ഡ്രി​​ഡ്: സ്പാ​​നി​​ഷ് ലാ ​​ലി​​ഗ ഫു​​ട്‌​​ബോ​​ളി​​ല്‍ റ​​യ​​ല്‍ മാ​​ഡ്രി​​ഡി​​നു ജ​​യം. എ​​വേ പോ​​രാ​​ട്ട​​ത്തി​​ല്‍ റ​​യ​​ല്‍ 2-1ന് ​​സെ​​ല്‍​റ്റ വി​​ഗൊ​​യെ തോ​​ല്‍​പ്പി​​ച്ചു.

ഫെ​​ഡെ​​റി​​ക്കോ വാ​​ല്‍​വെ​​ര്‍​ഡെ​​യു​​ടെ സ്റ്റോ​​പ്പേ​​ജ് ടൈം (90+4) ​​ഗോ​​ളി​​ലാ​​യി​​രു​​ന്നു റ​​യ​​ലി​​ന്‍റെ ജ​​യം.

Tags : Real Madrid wins Spanish La Liga football

Recent News

Corehub Up