x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫ്ര​ഞ്ച് ഓ​പ്പ​ണി​ന് വീ​ന​സ്


Published: May 15, 2026 12:58 AM IST | Updated: May 15, 2026 12:58 AM IST

പാ​രീ​സ്: 2026 ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ ടെ​ന്നീ​സി​ല്‍ അ​മേ​രി​ക്ക​ന്‍ വെ​റ്റ​റ​ന്‍ വ​നി​താ താ​രം വീ​ന​സ് വി​ല്യം​സ് ക​ളി​ക്കും.

45കാ​രി​യാ​യ വീ​ന​സ് വ​നി​താ ഡ​ബി​ള്‍​സി​ലാ​ണ് പ​ങ്കെ​ടു​ക്കു​ക. 24കാ​രി​യാ​യ അ​മേ​രി​ക്ക​ന്‍ താ​രം ഹെ​യ്‌​ലി ബാ​പ്റ്റി​സ്റ്റാ​ണ് ഡ​ബി​ള്‍​സി​ല്‍ വീ​ന​സി​ന്‍റെ പ​ങ്കാ​ളി.

2026 ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പ​ണി​ല്‍ വൈ​ല്‍​ഡ് കാ​ര്‍​ഡ് എ​ന്‍​ട്രി​യി​ലൂ​ടെ വീ​ന​സ് സിം​ഗി​ള്‍​സ് ക​ളി​ച്ചി​രു​ന്നു. ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പ​ണ്‍ സിം​ഗി​ള്‍​സി​ല്‍ ക​ളി​ക്കു​ന്ന ഏ​റ്റ​വും പ്രാ​യ​മു​ള്ള താ​ര​മെ​ന്ന നേ​ട്ടം കു​റി​ച്ചെ​ങ്കി​ലും ആ​ദ്യ​റൗ​ണ്ടി​ല്‍​ത്ത​ന്നെ വീ​ന​സ് പു​റ​ത്താ​യി.

Tags : Venus williams French Open

Recent News

Corehub Up