ജെസീക്ക പെഗുല
ന്യൂയോർക്ക്: ഡബ്ല്യുടിഎ ഫൈനൽസിലെ അവസാന നാല് സ്ഥാനങ്ങളിൽ ഇടംപിടിച്ച് ജെസീക്ക പെഗുല. ലിൻഡ നോസ്കോവയെ മൂന്ന് സെറ്റ് പോരാട്ടത്തിൽ പരാജയപ്പെടുത്തി.
Tags : Jessica Pegula Sports Win WTA