x
ad
Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാഞ്ചസ്റ്ററിനെ മാറ്റാന്‍ പോ​​ച്ചെ​​റ്റി​​നോ

വെബ്ഡെസ്ക്
Published: November 14, 2026 04:40 AM IST | Updated: November 14, 2026 04:40 AM IST

മൗ​​റീ​​ഷ്യോ പോ​​ച്ചെ​​റ്റി​​നോ​​

മാഞ്ചസ്റ്റര്‍: മൗ​​റീ​​ഷ്യോ പോ​​ച്ചെ​​റ്റി​​നോ​​യെ മു​​ഖ്യ പ​​രി​​ശീ​​ല​​ക​​നാ​​യി നി​​യ​​മി​​ച്ച് മാ​​ഞ്ച​​സ്റ്റ​​ർ യു​​ണൈ​​റ്റ​​ഡ്. മൈ​​ക്ക​​ൽ കാ​​റി​​ക്കി​​ന് പ​​ക​​ര​​ക്കാ​​ര​​നാ​​യി പോ​​ച്ചെ​​റ്റി​​നോ​​യെ മു​​ഖ്യ പ​​രി​​ശീ​​ല​​ക​​നാ​​യി നി​​യ​​മി​​ച്ച​​താ​​യി മാ​​ഞ്ച​​സ്റ്റ​​ർ യു​​ണൈ​​റ്റ​​ഡ് പ്ര​​സ്താ​​വ​​ന​​യി​​ലൂ​​ടെ അ​​റി​​യി​​ച്ചു.

മൗ​​റീ​​ഷ്യോ​​യെ​​യും അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ സ്റ്റാ​​ഫി​​നെ​​യും വി​​ട്ടു​​ന​​ൽ​​കു​​ന്ന​​തി​​നാ​​യി ക്ല​​ബ്ബ് യു​​എ​​സ് സോ​​ക്ക​​ർ ഫെ​​ഡ​​റേ​​ഷ​​നു​​മാ​​യി ധാ​​ര​​ണ​​യി​​ലെ​​ത്തി.

13 ത​​വ​​ണ പ്രീ​​മി​​യ​​ർ ലീ​​ഗ് ചാ​​ന്പ്യന്മാരാ​​യ യു​​ണൈ​​റ്റ​​ഡ് ക​​രാ​​ർ വി​​വ​​ര​​ങ്ങ​​ൾ വെ​​ളി​​പ്പെ​​ടു​​ത്തി​​യി​​ല്ല.

യു​​ണൈ​​റ്റ​​ഡി​​ന് ഈ ​​സീ​​സ​​ണി​​ൽ തി​​രി​​ച്ചു​​വ​​ര​​വി​​ന് വ​​ഴി​​യൊ​​രു​​ക്കു​​ക​​യാ​​ണ് പോ​​ച്ചെ​​റ്റി​​നോ​​യു​​ടെ വെ​​ല്ലു​​വി​​ളി. നി​​ല​​വി​​ൽ പ്രീ​​മി​​യ​​ർ ലീ​​ഗി​​ൽ 10 മ​​ത്സ​​ര​​ങ്ങ​​ളി​​ൽനി​​ന്ന് എ​​ട്ട് പോ​​യി​​ന്‍റു​​മാ​​യി 18-ാം സ്ഥാ​​ന​​ത്താ​​ണ് ക്ല​​ബ്ബ്.

Tags : Pochettino Manchester Sports transform

Recent News

Corehub Up