x
ad
Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​​പ്പാ​​ൻ മാ​​സ്റ്റേ​​ഴ്സ് ബാ​​ഡ്മി​​ന്‍റ​​ണ്‍: ല​​ക്ഷ്യ​​സെ​​ൻ സെ​​മി​​യി​​ൽ

വെബ്ഡെസ്ക്
Published: November 14, 2026 04:44 AM IST | Updated: November 14, 2026 04:45 AM IST

ല​​ക്ഷ്യ​​സെ​​ൻ (ഫയൽ ചിത്രം)

ടോക്കിയോ: ജ​​പ്പാ​​ൻ മാ​​സ്റ്റേ​​ഴ്സ് ബാ​​ഡ്മി​​ന്‍റ​​ണ്‍ പു​​രു​​ഷ സിം​​ഗി​​ൾ​​സ് സെ​​മി​​ഫൈ​​ന​​ലി​​ൽ പ്ര​​വേ​​ശി​​ച്ച് ല​​ക്ഷ്യ​​സെ​​ൻ. ജ​​പ്പാ​​ന്‍റെ യു​​ഷി ത​​ന​​ക​​യെ 21-16, 21-15 സ്കോ​​റി​​ന് താ​​രം പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി.

ആ​​തി​​ഥേ​​യ താ​​ര​​ത്തി​​ന്‍റെ ക​​ടു​​ത്ത വെ​​ല്ലു​​വി​​ളി അ​​തി​​ജീ​​വി​​ച്ചാ​​ണ് ജ​​യം സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. അ​​തേ​​സ​​മ​​യം, കി​​ഡം​​ബി ശ്രീ​​കാ​​ന്ത് പു​​റ​​ത്താ​​യി.

Tags : Badminton Lakshya Sen Semi Final Sports

Recent News

Corehub Up