x
ad
Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഞാ​​​​ൻ എ​​​​ഴു​​​​ത്തു​​​​കാ​​​​രി മാ​​​​ത്രം; സാംസ്കാരിക നായികയല്ല: സാ​റാ ജോ​സ​ഫ്

വെബ്ഡെസ്ക്
Published: November 14, 2026 04:12 AM IST | Updated: November 14, 2026 04:17 AM IST

സാ​​​​റാ ജോ​​​​സ​​​​ഫ്

തൃ​​​​ശൂ​​​​ർ: ത​​​​നി​​​​ക്കു​​​​മേ​​​​ൽ അ​​​​ടി​​​​ച്ചേ​​​​ൽ​​​​പ്പി​​​​ക്ക​​​​പ്പെ​​​​ട്ട​​​​തും താ​​​​ൻ ഒ​​​​രി​​​​ക്ക​​​​ലും സ്വീ​​​​ക​​​​രി​​​​ച്ചി​​​​ട്ടി​​​​ല്ലാ​​​​ത്ത​​​​തു​​​​മാ​​​​യ സാം​​​​സ്കാ​​​​രി​​​​ക നാ​​​​യി​​​​ക എ​​​​ന്ന വി​​​​ശേ​​​​ഷ​​​​ണ​​​​ത്തി​​​​ൽ​​​​നി​​​​ന്ന് ഒ​​​​ഴി​​​​വാ​​​​ക്ക​​​​ണ​​​​മെ​​​​ന്ന് എ​​​​ഴു​​​​ത്തു​​​​കാ​​​​രി സാ​​​​റാ ജോ​​​​സ​​​​ഫ്. ഫേ​​​​സ്ബു​​​​ക്കി​​​​ൽ പ​​​​ങ്കു​​​​വ​​​​ച്ച കു​​​​റി​​​​പ്പി​​​​ലൂ​​​​ടെ​​​​യാ​​​​ണ് അ​​​​വ​​​​ർ ഇ​​​​ക്കാ​​​​ര്യം വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യ​​​​ത്.

“ഞാ​​​​ൻ ഒ​​​​രു എ​​​​ഴു​​​​ത്തു​​​​കാ​​​​രി മാ​​​​ത്ര​​​​മാ​​​​ണ്. ഏ​​​​തൊ​​​​രു സ​​​​മൂ​​​​ഹ​​​​ജീ​​​​വി​​​​യെ​​​​യും പോ​​​​ലെ എ​​​​നി​​​​ക്കു ശ​​​​രി​​​​യെ​​​​ന്ന് തോ​​​​ന്നു​​​​ന്ന കാ​​​​ര്യ​​​​ങ്ങ​​​​ൾ ഉ​​​​റ​​​​ക്കെ പ​​​​റ​​​​ഞ്ഞി​​​​ട്ടു​​​​ണ്ട്. കൂ​​​​ട്ട ഒ​​​​പ്പി​​​​ടീ​​​​ക്ക​​​​ൽ പ്ര​​​​സ്ഥാ​​​​ന​​​​ക്കാ​​​​ർ കൊ​​​​ണ്ടു​​​​വ​​​​രു​​​​ന്ന പ്ര​​​​സ്താ​​​​വ​​​​ന​​​​ക​​​​ൾ ബോ​​​​ധ്യ​​​​പ്പെ​​​​ട്ടാ​​​​ൽ അ​​​​വ​​​​രോ​​​​ട് ഐ​​​​ക്യ​​​​പ്പെ​​​​ട്ട് ഒ​​​​പ്പി​​​​ടാ​​​​റു​​​​ണ്ട്.

സാം​​​​സ്കാ​​​​രി​​​​ക നാ​​​​യി​​​​ക എ​​​​ന്ന വി​​​​ശേ​​​​ഷ​​​​ണം ഇ​​​​ന്ന് ഒ​​​​രു തെ​​​​റി​​​​വാ​​​​ക്കാ​​​​യാ​​​​ണ് ഉ​​​​പ​​​​യോ​​​​ഗി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന​​​​ത്. മാ​​​​ധ്യ​​​​മ​​​​സു​​​​ഹൃ​​​​ത്തു​​​​ക്ക​​​​ൾ എ​​​​ന്നെ അ​​​​ങ്ങ​​​​നെ വി​​​​ളി​​​​ക്ക​​​​രു​​​​ത്’’- അ​​​​വ​​​​ർ അ​​​​ഭ്യ​​​​ർ​​​​ഥി​​​​ച്ചു.

“ഞാ​​​​ൻ ഒ​​​​ന്നി​​​​ന്‍റെ​​​​യും നാ​​​​യി​​​​ക​​​​യ​​​​ല്ല” എ​​​​ന്ന വാ​​​​ക്കു​​​​ക​​​​ളോ​​​​ടെ​​​​യാ​​​​ണ് സാ​​​​റാ ജോ​​​​സ​​​​ഫ് കു​​​​റി​​​​പ്പ് അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ച്ച​​​​ത്.

Tags : Sara Joseph writer cultural icon Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up