ചരിത്രവും രാഷ്ട്രീയവും ഭൂമിശാസ്ത്രവും ഉൾപ്പെടെ സ്പെയിനിനെ സംബന്ധിച്ച ഒട്ടേറെ കാര്യങ്ങൾ വെളിവാക്കുന്ന യാത്രാവിവരണം. കാലം കടഞ്ഞിട്ട അനുഭവംപോലെ ചരിത്രാന്വേഷികൾക്ക് ഏറെ പ്രയോജനപ്പെടുന്ന രചന. കാളപ്പോരിന്റെയും കാൽപ്പന്തുകളിയുടെയും നാടാണ് ഈ യൂറോപ്യൻ രാജ്യം.
കാറ്റിൽ പറക്കുന്ന പന്തുകൾ
കാരൂർ സോമൻ
പേജ് 104
വില 160 രൂപ
പഭാത് ബുക്സ്,
തിരുവനന്തപുരം
ഫോണ്-0471 2471533പന്തുകൾ
ചരിത്രവും രാഷ്ട്രീയവും ഭൂമിശാസ്ത്രവും ഉൾപ്പെടെ സ്പെയിനിനെ സംബന്ധിച്ച ഒട്ടേറെ കാര്യങ്ങൾ വെളിവാക്കുന്ന യാത്രാവിവരണം. കാലം കടഞ്ഞിട്ട അനുഭവംപോലെ ചരിത്രാന്വേഷികൾക്ക് ഏറെ പ്രയോജനപ്പെടുന്ന രചന. കാളപ്പോരിന്റെയും കാൽപ്പന്തുകളിയുടെയും നാടാണ് ഈ യൂറോപ്യൻ രാജ്യം.
മലയോരം ജില്ല
കെ.ഒ.സി. കരിങ്ങനാട്
പേജ് 76
വില 100 രൂപ
എസ്.എം. ബുക്സ്, പാലാ
ഫോണ്- 04822 256517
രണ്ടാം ലോകമഹായുദ്ധത്തിനുശേഷം മലബാറിലേക്കും ഹൈറേഞ്ചിലേക്കും വ്യാപകകുടിയേറ്റം തുടങ്ങി. വ്യാപകമായ ഭക്ഷ്യക്ഷാമമായിരുന്നു കുടിയേറ്റത്തിനു പ്രധാന കാരണം. പരിമിതികളെ അതിജീവിച്ച് കുടിയേറ്റ മണ്ണിനെ കൃഷിയിടമാക്കിയവരുടെ ജീവിതാനുഭവങ്ങൾ നാടകരൂപത്തിൽ.
അതിരുകൾ താണ്ടി അകലങ്ങളിൽ
പേജ് 256
വില 295 രൂപ
ജെയിംസ് സെബാസ്റ്റ്യൻ പുൽപ്പേൽ
എസ്.എം. ബുക്സ്, പാലാ
ഫോണ്- 04822 256517
ഒട്ടേറെ അറിവും അനുഭവങ്ങളും പകർന്നുതരുന്ന യൂറോപ്പ്- അമേരിക്ക യാത്രാവിവരണം. വിവിധ രാജ്യങ്ങളിലെ ചരിത്രസ്മാരകങ്ങൾ, സംസ്കാരം, വ്യക്തിവിശേഷങ്ങൾ തുടങ്ങിയവയുടെ വിവരണം. ഇംഗ്ളണ്ട്, ഇറ്റലി, വത്തിക്കാൻ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളെ ആഴത്തിൽ മനലിലാക്കാം.