സംഗീത വിശേഷങ്ങളുമായി അനൂപും ലല്ലൂവും
പാട്ടുപാടുമ്പോള്‍ ഇത്ര ഗൗരവം വേണോയെന്നാണ് ആരാധകര്‍ അനൂപിനോടു ചോദിക്കുന്നത്. ഇങ്ങനെ ചിരിച്ചുകൊണ്ടു പാടാനാകുമോയെന്ന് കുട്ടികള്‍ കുശലം ചോദിക്കുമ്പോള്‍ ലല്ലു ടീച്ചര്‍ മനസില്‍ പറയും ഇതിനു കാരണക്കാര്‍ നിങ്ങളൊക്കെയെന്ന്. കല്യാണവേഷത്തില്‍ പാട്ടുപാടി വൈറലായ ദമ്പതികള്‍ അനൂപും ലല്ലുവും സംഗീത വിശേഷങ്ങള്‍ പങ്കുവെക്കുന്നു...