മലയാളിക്കു പുച്ഛം, ഗുണമറിയുന്ന അമേരിക്കക്കാര്‍ക്ക് ഇവന്‍ അത്ഭുതം! അറിയാം കപ്പളങ്ങയുടെ ഈ ഗുണങ്ങള്‍
അധികം പരിപാലനം കൊടുക്കാതെ തൊടിയിലും പറമ്പിലും വളരുന്നതിനാലാകണം മലയാളികള്‍ക്കു പപ്പായയോടു പുച്ഛം. എന്നാല്‍ പപ്പായയുടെ ഗുണങ്ങള്‍ അറിഞ്ഞ അമേരിക്കക്കാര്‍ക്ക് പപ്പായ ഒരു അത്ഭുതമാണ്. അറിയാം പപ്പായയുടെ അത്ഭുത ഗുണങ്ങള്‍...