ടൈറ്റാനിക് എന്ന നിത്യപ്രണയ വിസ്മയം ഹോളിവുഡ് ക്ലാസിക്‌സ്
എക്കാലത്തെയും മികച്ച ഹോളിവുഡ് സിനിമകളിലൊന്നാണ് ജയിംസ് കാമറൂണ്‍ സംവിധാനം ചെയ്ത ടൈറ്റാനിക്. ലിയണാര്‍ഡോ ഡികാപ്രിയോ-കേറ്റ് വിന്‍സ്ലെറ്റ് എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രം ഒരു വലിയ ദുരന്തത്തേക്കാളുപരി പറയുന്നതും വര്‍ണിക്കുന്നതും പ്രണയത്തിന്‌റെ പരിപൂര്‍ണതയാണ്.