സംസ്ഥാനതല മാസ്റ്റർ ഷെഫ് മത്സരം നാളെ
Monday, October 22, 2018 1:40 AM IST
പാലാ: ചൂണ്ടച്ചേരി സെന്റ് ജോസഫ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കേറ്ററിംഗ് ടെക്നോളജിയുടെ സഹകരണത്തോടെ ക്ലബ് ഓഫ് ഹോസ്പിറ്റാലിറ്റി ഇൻഡസ്ട്രി പ്രഫഷണൽസ് കേരള ചാപ്റ്റർ സംഘടിപ്പിക്കുന്ന പത്മശ്രീ തങ്കം ഇ. ഫിലിപ്പ് സ്മാരക അഖിലകേരള ഇന്റർ കൊളീജിയറ്റ് മാസ്റ്റർ ഷെഫ് മത്സരം, അന്താരാഷ്ട്ര ഷെഫ്സ് ദിനത്തോടനുബന്ധിച്ച് 23നു ചൂണ്ടച്ചേരി സെന്റ് ജോസഫ്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കും.