വിദേശനാണ്യശേഖരം റിക്കാർഡിൽ
വിദേശനാണ്യശേഖരം റിക്കാർഡിൽ
Saturday, August 12, 2017 12:56 PM IST
മും​ബൈ: ഇ​ന്ത്യ​യു​ടെ വി​ദേ​ശ​നാ​ണ്യ​ശേ​ഖ​രം പു​തി​യ റി​ക്കാ​ർ​ഡ് കു​റി​ച്ചു.
ഓ​ഗ​സ്റ്റ് നാ​ലി​ന് അ​വ​സാ​നി​ച്ച ആ​ഴ്ച​യി​ൽ 39345 കോ​ടി ഡോ​ള​റി​ലെ​ത്തി ശേ​ഖ​രം.
ത​ലേ ആ​ഴ്ച​ത്തേ​ക്കാ​ൾ 58.1 കോ​ടി അ​ധി​ക​മാ​ണി​ത്.
മാ​ർ​ച്ചി​നു​ശേ​ഷം 235 കോ​ടി ഡോ​ള​ർ ശേ​ഖ​ര​ത്തി​ൽ വ​ർ​ധി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.