സൈനയും ശ്രീകാന്തും ഫൈനലില്‍
Sunday, January 25, 2015 10:53 PM IST
ലക്നോ: സയ്യീദ് മോദി അന്താരാഷ്്ട്ര ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ ഫൈനില്‍ വനിതാ വിഭാഗത്തില്‍ നിലവിലെ ചാമ്പ്യന്‍ സൈന നെഹ്വാള്‍ ഫൈനലില്‍ കടന്നു.
സെമിയില്‍ സൈന തായ്ലന്‍ഡിന്റെ നിക്കാവോണ്‍ ജിന്‍ഡപനെ 21-10, 21-16നു തോല്‍പ്പിച്ചു. ശ്രീകാന്ത് മലയാളിയായ എച്ച്.എസ്. പ്രണോയിയെ മൂന്നു ഗെയിമുകള്‍ക്കു കീഴടക്കിയാണ് ഫൈനലില്‍ കടന്നത്. സ്കോര്‍: 12-21, 21-12, 21-14.