ചെ​സ്: എ.​കെ. ​ജ​ഗ​ദീ​ഷ് ന​യി​ക്കും
Saturday, March 17, 2018 1:20 AM IST
കോ​​​ഴി​​​ക്കോ​​​ട്: റാ​​​ഞ്ചി​​​യി​​​ൽ 20 മു​​​ത​​​ൽ 29 വ​​​രെ ന​​​ട​​​ക്കു​​​ന്ന അ​​​ഖി​​​ലേ​​​ന്ത്യാ സി​​​വി​​​ൽ സ​​​ർ​​​വീ​​​സ് ചെ​​​സ് ടൂ​​​ർ​​​ണ​​​മെ​​​ന്‍റി​​​ൽ ദേ​​​ശീ​​​യ താ​​​രം എ.​​​കെ.​ ജ​​​ഗ​​​ദീ​​​ഷ് (ഏ​​​ജീ​​​സ് ഓ​​​ഫീ​​​സ്, കോ​​​ഴി​​​ക്കോ​​​ട്) കേ​​​ര​​​ള​​​ത്തെ ന​​​യി​​​ക്കും.

ടീ​​​ം: എ​​​ൻ.​​​കെ.​​​ഹാ​​​രി​​​സ് - സെ​​​ൻ​​​ട്ര​​​ൽ എ​​​ക്സൈ​​​സ് കോ​​​ഴി​​​ക്കോ​​​ട്, എം.​​​കെ.​​​മ​​​നോ​​​ജ് - ഐ​​​എ​​​ആ​​​ൻ​​​ഡ്എ​​​ഡി തൃ​​​ശൂ​​​ർ, ഡോ.​ ​​രാ​​​ജേ​​​ഷ്കു​​​മാ​​​ർ അ​​​റോ​​​റ - വി​​​എ​​​സ്എ​​​സ്‌​​​സി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, ജി​​​ജോ പോ​​​ൾ - ഏ​​​ജീ​​​സ് ഓ​​​ഫീ​​​സ് തൃ​​​ശൂ​​​ർ, മാ​​​നേ​​​ജ​​​ർ: കു​​​മാ​​​രി പ്രേ​​​ര​​​ണ - ഇ​​​ൻ​​​കം​​​ടാ​​​ക്സ്, എ​​​റ​​​ണാ​​​കു​​​ളം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.