ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ
Wednesday, April 17, 2024 3:47 AM IST
അ​ടൂ​ർ: വാ​ട​ക വീ​ട്ടി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ക​ഞ്ചാ​വു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ. അ​ടൂ​ർ ഏ​ഴം​കു​ളം പു​തു​മ​ല സു​ബി​ൻ ഭ​വ​ന​ത്തി​ൽ വി​പി​ൻ രാ​ജി​നെ​യാ​ണ് (അ​മ്പി​ളി-32) അ​ടൂ​ർ റേ​ഞ്ച് എ​ക്സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

1.600 കി​ലോ​ഗ്രാം ക​ഞ്ചാ​വാ​ണ് ഇ​യാ​ളി​ൽ​നി​ന്നും ക​ണ്ടെ​ത്തി​യ​ത്. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു അ​റ​സ്റ്റ്. വി​പി​ൻ രാ​ജ് വാ​ട​ക​യ്ക്ക് താ​മ​സി​ച്ചി​രു​ന്ന ചാ​ക്കാ​ല മു​ക്കി​ലെ വീ​ട്ടി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു ക​ഞ്ചാ​വ്. അ​ടൂ​ർ റേ​ഞ്ച് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ബി. ​സ​ഹീ​ർ ഷാ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​റ​സ്റ്റ്.