സമുദായബോധം പൊതുനന്മ ലക്ഷ്യമാക്കണം: മാർ തറയിൽ
Monday, April 29, 2024 7:13 AM IST
ച​​​ങ്ങ​​​നാ​​​ശേ​​​രി: കൂ​​​ട്ടാ​​​യ്മ​​​യി​​​ൽ ഊ​​​ന്നി​​​യ സ​​​മു​​​ദാ​​​യി​​​ക പ്ര​​​വ​​​ർ​​​ത്ത​​​നം സ​​​മൂ​​​ഹ ന​​​ന്മ​​​യ്ക്ക് ഉ​​​പ​​​യു​​​ക്ത​​​മാ​​​കു​​​മെ​​​ന്നും ഒ​​​റ്റ​​​യ്ക്കു വ​​​ള​​​രാ​​​മെ​​​ന്ന ചി​​​ന്ത ഒ​​​രു​​​മി​​​ച്ചു​​​ള്ള ത​​​ക​​​ർ​​​ച്ച​​​യി​​​ൽ അ​​​വ​​​സാ​​​നി​​​ക്കു​​​മെ​​​ന്നും ബി​​​ഷ​​​പ് മാ​​​ർ തോ​​​മ​​​സ് ത​​​റ​​​യി​​​ൽ. ക​​​ത്തോ​​​ലി​​​ക്ക കോ​​​ൺ​​​ഗ്ര​​​സ് ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ 2024-27 പ്ര​​​വ​​​ർ​​​ത്ത​​​ന വ​​​ർ​​​ഷ​​​ത്തെ ഭാ​​​ര​​​വാ​​​ഹി​​​ക​​​ളു​​​ടെ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞാ ച​​​ട​​​ങ്ങും പ്ര​​​ഥ​​​മ നി​​​ർ​​​വാ​​​ഹ​​​ക​​​സ​​​മി​​​തി യോ​​​ഗ​​​വും ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​ക​​യാ​​യി​​രു​​ന്നു അ​​​ദ്ദേ​​​ഹം.

ക​​​ത്തോ​​​ലി​​​ക്കാ കോ​​​ൺ​​​ഗ്ര​​​സ് ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത പ്ര​​​സി​​​ഡ​​​ന്‍റ് ബി​​​ജു സെ​​​ബാ​​​സ്റ്റ്യ​​​ൻ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ഗ്ലോ​​​ബ​​​ൽ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി രാ​​​ജീ​​​വ് കൊ​​​ച്ചു​​​പ​​​റ​​​മ്പി​​​ൽ മു​​​ഖ്യ​​​സ​​​ന്ദേ​​​ശം ന​​​ല്കി.
ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​സെ​​​ബാ​​​സ്റ്റ്യ​​​ൻ ചാ​​​മ​​​ക്കാ​​​ല, ജാ​​​ഗ്ര​​​താസ​​​മി​​​തി ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ജ​​​യിം​​​സ് കൊ​​​ക്കാ​​​വ​​​യ​​​ലി​​​ൽ, ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ബി​​​നു ഡൊ​​​മി​​​നി​​​ക് ന​​​ടു​​​വി​​​ലേ​​​ഴം, ട്ര​​​ഷ​​​റ​​​ർ ജോ​​​സ് ജോ​​​ൺ വെ​​​ങ്ങാ​​​ന്ത​​​റ, ഗ്ലോ​​​ബ​​​ൽ സ​​​മി​​​തി അം​​​ഗം രാ​​​ജേ​​​ഷ് ജോ​​​ൺ,

ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യ ജേ​​​ക്ക​​​ബ് നി​​​ക്കോ​​​ളാ​​​സ്, സി.​​​ടി. തോ​​​മ​​​സ്, റോ​​​സി​​​ലി​​​ൻ കു​​​രു​​​വി​​​ള, ജി​​​നോ ജോ​​​സ​​​ഫ്, ജോ​​​ർ​​​ജുകു​​​ട്ടി മു​​​ക്ക​​​ത്ത്, ജോ​​​ബി ചൂ​​​ര​​​ക്കു​​​ളം, കു​​​ഞ്ഞ് ക​​​ള​​​പ്പു​​​ര, ജെ​​​സി ആ​​ന്‍റ​​​ണി, സി.​​​സി. സെ​​​ബാ​​​സ്റ്റ്യ​​​ൻ, സേ​​​വ്യ​​​ർ തോ​​​മ​​​സ്, സൈ​​​ബി അ​​​ക്ക​​​ര, കെ.​​എ​​​സ്. ആ​​​ന്‍റ​​​ണി, സെ​​​ബാ​​​സ്റ്റ്യ​​​ൻ പു​​​ല്ലാ​​​ട്ടു​​​കാ​​​ല, പി.​​​സി. കു​​​ഞ്ഞ​​​പ്പ​​​ൻ, സെ​​​ബാ​​​സ്റ്റ്യ​​​ൻ വ​​​ർ​​​ഗീ​​​സ് എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.