അ​രു​വി​ത്തു​റ കോ​ള​ജി​ൽ ബി​രു​ദ കാം​ഷി​ക​ൾ​ക്കാ​യി മു​ഖാ​മു​ഖം
Monday, April 29, 2024 4:03 PM IST
അ​രു​വി​ത്തു​റ: ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ​ന​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​വീ​ക​രി​ച്ച ബി​രു​ദ കോ​ഴ്സു​ക​ളി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന പു​തി​യ പാ​ഠ്യ​പ​ദ്ധ​തി​യാ​യ എം​ജി​യു-​യു​ജി​പി ഹോ​ണേ​ഴ്സ് സം​ബ​ദ്ധി​ച്ച് ബി​രു​ദ പ​ഠ​നം അ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​വ​രു​ടെ മാ​താ​പി​താ​ക്ക​ൾ​ക്കു​മാ​യി അ​രു​വി​ത്തു​റ സെ​ന്‍റ് ജോ​ർ​ജ​സ് കോ​ള​ജ് എം​ജി യൂ​ണി​വേ​ഴ്സി​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ച് മു​ഖാ​മു​ഖം സം​ഘ​ടി​പ്പി​ച്ചു.

മു​ഖാ​മു​ഖ പ​രി​പാ​ടി​ക്ക് എ​ഫ്‌​വൈ​യു​ജി​പി റൂ​ൾ​സ് ആ​ന്‍റ് റെ​ഗു​ലേ​ഷ​ൻ സ​ബ്ക​മ്മ​റ്റി ക​ൺ​വീ​ന​ർ ഡോ ​സു​മേ​ഷ് എ.​എ​സ് നേ​തൃ​ത്വം ന​ൽ​കി. വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​ഭി​രു​ചി​ക​ൾ​ക്ക് അ​നു​സ​രി​ച്ച് ബി​രു​ദ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കാ​ൻ സാ​ധി​ക്കു​ന്ന​തി​ലൂ​ടെ വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​ങ്ങ​ൾ ബി​രു​ദ വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തു​ണ്ടാ​കു​മെ​ന്ന് ഡോ. ​സു​മേ​ഷ് പ​റ​ഞ്ഞു.

ബി​രു​ദ വി​ദ്യാ​ഭാ​സ​ത്തെ അ​ന്ത​ർ​ദേ​ശീ​യ നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തു​ന്ന പ​ദ്ധ​തി സം​ബ​ന്ധി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും മാ​താ​പി​താ​ക്ക​ൾ​ക്കു​മു​ള്ള സം​ശ​യ​ങ്ങ​ൾ ഉ​ന്ന​യി​ക്കാ​നും സാ​ധ്യ​ത​ക​ളും മ​ന​സി​ലാ​ക്കാ​നു​മു​ള്ള അ​വ​സ​ര​വും മു​ഖാ​മു​ഖ​ത്തി​ലൂ​ടെ ഒ​രു​ക്കി​യി​രു​ന്നു.

പ്രി​ൻ​സി​പ്പാ​ൾ പ്ര​ഫ. ഡോ. ​സി​ബി ജോ​സ​ഫ്,കോ​ള​ജ് ബ​ർ​സാ​റും കോ​ഴ്സ് കോ​ഡി​നേ​റ്റ​റു​മാ​യ ഫാ. ​ബി​ജു കു​ന്ന​ക്കാ​ട്ട്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജി​ലു ആ​നി ജോ​ൺ തു​ട​ങ്ങി​യ​വ​രും മു​ഖാ​മു​ഖ​ത്തി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു