ബാ​​ഡ്മി​​ന്‍റ​​ണ്‍ ലീ​​ഗ് ചാ​​മ്പ്യ​​ന്‍​ഷി​​പ്പ്
Tuesday, April 30, 2024 12:32 AM IST
കോ​​ട്ട​​യം: ജി​​ല്ലാ ബാ​​ഡ്മി​​ന്‍റ​​ണ്‍, ഷ​​ട്ടി​​ല്‍ അ​​സോ​​സി​​യേ​​ഷ​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ല്‍ ജി​​ല്ല​​യി​​ല്‍ ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്തി​​രി​​ക്കു​​ന്ന മു​​ഴു​​വ​​ന്‍ ക​​ളി​​ക്കാ​​രെ​​യും ഉ​​ള്‍​പ്പെ​​ടു​​ത്തി പ്ര​​ഥ​​മ ബാ​​ഡ്മി​​ന്‍റ​​ണ്‍ ലീ​​ഗ് ചാ​​മ്പ്യ​​ന്‍​ഷി​​പ്പ് നാ​​ളെ ഏ​​റ്റു​​മാ​​നൂ​​ര്‍ ഇ​​ന്‍​ഡോ​​ര്‍ സ്‌​​പോ​​ർ​​ട്‌​​സ് അ​​ക്കാ​​ഡ​​മി​​യി​​ല്‍ ന​​ട​​ത്തും.

ജൂ​​ണി​​യ​​ർ, സീ​​നി​​യ​​ര്‍, 35 പ്ല​​സ് പു​​രു​​ഷ, 45 പ്ല​​സ് പു​​രു​​ഷ, 55 പ്ല​​സ് പു​​രു​​ഷ വി​​ഭാ​​ഗ​​ങ്ങ​​ളി​​ലു​​ള്ള ഡ​​ബി​​ള്‍​സ് മ​​ത്സ​​ര​​ങ്ങ​​ളാ​​ണു ന​​ട​​ത്തു​​ന്ന​​ത്. രാ​​വി​​ലെ ഒ​​മ്പ​​തി​​നു സ്‌​​പോ​​ർ​​ട്‌​​സ് കൗ​​ണ്‍​സി​​ല്‍ പ്ര​​സി​​ഡ​​ന്‍റ് ബൈ​​ജു വ​​ര്‍​ഗീ​​സ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. കു​​ഞ്ഞു​​മൈ​​ക്കി​​ൾ മ​​ണ​​ര്‍​കാ​​ട് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും.