തോ​ട്ട​യ്ക്കാ​ട് ഇ​ര​വു​ചി​റ​യി​ല്‍ സെ​ന്‍റ് തോ​മ​സ് ഹെ​ല്‍​ത്ത് സെ​ന്‍റ​ര്‍ നാ​ളെ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ക്കും
Tuesday, April 30, 2024 12:32 AM IST
ച​​ങ്ങ​​നാ​​ശേ​​രി: ആ​​രോ​​ഗ്യ​​പ​​രി​​പാ​​ല​​ന​​രം​​ഗ​​ത്ത് ഏ​​ഴു പ​​തി​​റ്റാ​​ണ്ടു​​ക​​ളാ​​യി സ്തു​​ത്യ​​ര്‍​ഹ​​മാ​​യി പ്ര​​വ​​ര്‍​ത്തി​​ക്കു​​ന്ന ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത​​യു​​ടെ ആ​​തു​​ര​​പ​​രി​​പാ​​ല​​ന കേ​​ന്ദ്ര​​മാ​​യ ചെ​​ത്തി​​പ്പു​​ഴ സെ​​ന്‍റ് തോ​​മ​​സ് ആ​​ശു​​പ​​ത്രി​​യു​​ടെ സ​​ബ്‌​​സെ​​ന്‍റ​​റാ​​യ സെ​​ന്‍റ് തോ​​മ​​സ് ഹെ​​ല്‍​ത്ത് സെ​​ന്‍റ​​ര്‍ തോ​​ട്ട​​യ്ക്കാ​​ട് ഇ​​ര​​വു​​ചി​​റ​​യി​​ല്‍ നാ​​ളെ പ്ര​​വ​​ര്‍​ത്ത​​ന​​മാ​​രം​​ഭി​​ക്കും.

ജ​​ന​​റ​​ല്‍ മെ​​ഡി​​സി​​ന്‍ വി​​ഭാ​​ഗ​​ത്തി​​ല്‍ ഡോ. ​​സി. ഇ. ​​എം. റോ​​യി, ഡോ. ​​ജേ​​ക്ക​​ബ് കോ​​യി​​പ്പ​​ള്ളി​​ല്‍, പീ​​ഡി​​യാ​​ട്രി​​ക്‌​​സ് വി​​ഭാ​​ഗ​​ത്തി​​ല്‍ ഡോ. ​​പ്ര​​കാ​​ശ് സി. ​​നൈ​​നാ​​ന്‍, ഒ​​ബ്‌​​സ്റ്റെ​​ട്രി​​ക്‌​​സ് ആ​​ൻ​​ഡ് ഗൈ​​ന​​ക്കോ​​ള​​ജി വി​​ഭാ​​ഗ​​ത്തി​​ല്‍ ഡോ. ​​അ​​നൂ​​പ് കൃ​​ഷ്ണ​​ന്‍, ജ​​ന​​റ​​ല്‍ ആ​​ൻ​​ഡ് ലാ​​പ്രോ​​സ്‌​​കോ​​പി​​ക് സ​​ര്‍​ജ​​റി വി​​ഭാ​​ഗ​​ത്തി​​ല്‍ ഡോ. ​​മെ​​ര്‍​വി​​ന്‍ കെ. ​​മാ​​ര്‍​ക്ക് എ​​ന്നീ വി​​ദ​​ഗ്ധ ഡോ​​ക്ട​​ർ​​മാ​​രു​​ടെ സേ​​വ​​നം ല​​ഭ്യ​​മാ​​ണ്.

ഇ​​ര​​വു​​ചി​​റ സെ​​ന്‍റ് മേ​​രീ​​സ് ദേ​​വാ​​ല​​യ​​ത്തി​​ന് സ​​മീ​​പം ആ​​രം​​ഭി​​ക്കു​​ന്ന സെ​​ന്‍റ് തോ​​മ​​സ് ഹെ​​ല്‍​ത്ത് സെ​​ന്‍റ​​റി​​ന്‍റെ സേ​​വ​​നം തി​​ങ്ക​​ള്‍ മു​​ത​​ല്‍ ശ​​നി വ​​രെ രാ​​വി​​ലെ ഒ​​മ്പ​​തു​​മു​​ത​​ല്‍ വൈ​​കു​​ന്നേ​​രം ആ​​റു​​വ​​രെ ല​​ഭ്യ​​മാ​​ണ്. ഏ​​റ്റ​​വും മി​​ക​​ച്ച പ​​രി​​ച​​ര​​ണം ഉ​​റ​​പ്പാ​​ക്കാ​​നാ​​യി എ​​മ​​ര്‍​ജെ​​ന്‍​സി കെ​​യ​​ര്‍, ഫാ​​ര്‍​മ​​സി, ലാ​​ബ്, ഒ​​ബ്‌​​സ​​ര്‍​വേ​​ഷ​​ന്‍ റൂം ​​എ​​ന്നീ സൗ​​ക​​ര്യ​​ങ്ങ​​ളും ഒ​​രു​​ക്കി​​യി​​ട്ടു​​ണ്ട്.

ആ​​ശു​​പ​​ത്രി​​യു​​ടെ എ​​ഴു​​പ​​താം വാ​​ര്‍​ഷി​​ക​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് നാ​​ളെ മു​​ത​​ല്‍ ജൂ​​ലൈ 31 വ​​രെ ഇ​​ര​​വു​​ചി​​റ സെ​​ന്‍റ​​റി​​ല്‍ ഒ.​​പി. ക​​ണ്‍​സ​​ള്‍​ട്ടേ​​ഷ​​ന്‍ പൂ​​ര്‍​ണ​​മാ​​യും സൗ​​ജ​​ന്യ​​മാ​​യി​​രി​​ക്കും.കൂ​​ടു​​ത​​ല്‍ വി​​വ​​ര​​ങ്ങ​​ള്‍​ക്കും ബു​​ക്കിം​​ഗി​​നു​​മാ​​യി +91 7736 676 111 എ​​ന്ന ന​​മ്പ​​റി​​ല്‍ ബ​​ന്ധ​​പ്പെ​​ടാ​​മെ​​ന്ന് ഹോ​​സ്പി​​റ്റ​​ല്‍ എ​​ക്‌​​സി​​ക്യൂ​​ട്ടീ​​വ് ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​ജ​​യിം​​സ് പി. ​​കു​​ന്ന​​ത്ത് അ​​റി​​യി​​ച്ചു.