അ​​വ​​കാ​​ശ സം​​ര​​ക്ഷ​​ണ ദി​​നം
Tuesday, April 30, 2024 12:32 AM IST
കോ​​ട്ട​​യം: കേ​​ര​​ള കോ ​​ഓ​​പ്പ​​റേ​​റ്റീ​​വ് എം​​പ്ലോ​​യി​​സ് ഫ്ര​​ണ്ട് സം​​സ്ഥാ​​ന കൗ​​ണ്‍​സി​​ല്‍ അ​​വ​​കാ​​ശ സം​​ര​​ക്ഷ​​ണ ദി​​നം നാ​​ളെ ആ​​ച​​രി​​ക്കും. മാ​​തൃ​​സം​​ഘ​​ട​​ന​​യാ​​യ കേ​​ര​​ള കോ ​​ഓ​​പ്പ​​റേ​​റ്റീ​​വ് എം​​പ്ലോ​​യീ​​സ് ഫെ​​ഡ​​റേ​​ഷ​​ന്‍റെ രൂ​​പീ​​ക​​ര​​ണ​​ത്തി​​ന്‍റെ 60-ാം വാ​​ര്‍​ഷി​​ക​​വും 80-ാം വ​​കു​​പ്പ് അ​​നു​​ബ​​ന്ധ ച​​ട്ട​​ങ്ങ​​ളു​​ടെ 50-ാം വാ​​ര്‍​ഷി​​ക​​വും സം​​ഘ​​ടി​​പ്പി​​ക്കും.

മാ​​മ്മ​​ന്‍ മാ​​പ്പി​​ള ഹാ​​ളി​​ല്‍ നാ​​ളെ രാ​​വി​​ലെ ഒ​​മ്പ​​തി​​നു ര​​ജി​​സ്‌​​ട്രേ​​ഷ​​ന്‍, 9.45നു ​​പ​​താ​​ക ഉ​​യ​​ര്‍​ത്ത​​ല്‍. 10നു ​​ഗാ​​ന്ധി​​സ്‌​​ക്വ​​യ​​റി​​ല്‍​നി​​ന്നു മാ​​മ്മ​​ന്‍ മാ​​പ്പി​​ള ഹാ​​ളി​​ലേ​​ക്ക് മേ​​യ് ദി​​ന റാ​​ലി ന​​ട​​ത്തും. 11നു ​​സം​​സ്ഥാ​​ന കൗ​​ണ്‍​സി​​ലും യാ​​ത്ര​​യ​​യ​​പ്പും. തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍ എം​​എ​​ല്‍​എ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് എം. ​​രാ​​ജു അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും.

മോ​​ന്‍​സ് ജോ​​സ​​ഫ് എം​​എ​​ല്‍​എ, കെ.​​കെ. സ​​ന്തോ​​ഷ്, ഇ.​​ഡി. സാ​​ബു, ജോ​​ഷി ഫി​​ലി​​പ്പ്, ജി. ​​ഗോ​​പ​​കു​​മാ​​ര്‍, എ​​ബി​​സ​​ണ്‍ കെ. ​​ഏ​​ബ്ര​​ഹാം, ടി.​​സി. ലൂ​​ക്കോ​​സ്, സി.​​കെ. മു​​ഹ​​മ്മ​​ദ് മു​​സ്ത​​ഫ, സി. ​​ശ്രീ​​ക​​ല തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്ര​​സം​​ഗി​​ക്കും. ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 1.30നു ​​ചേ​​രു​​ന്ന സ​​മ്മേ​​ള​​നം പ്ര​​തി​​പ​​ക്ഷ​​നേ​​താ​​വ് വി.​​ഡി. സ​​തീ​​ശ​​ന്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. ഇ.​​ഡി. സാ​​ബു, എം.​​എ​​ന്‍. ഗോ​​പാ​​ല​​കൃ​​ഷ്ണ പ​​ണി​​ക്ക​​ര്‍, നാ​​ട്ട​​കം സു​​രേ​​ഷ്, ഫി​​ല്‍​സ​​ണ്‍ മാ​​ത്യൂ​​സ്, ഫി​​ലി​​പ്പ് ജോ​​സ​​ഫ്, ടി.​​വി. ഉ​​ണ്ണി​​കൃ​​ഷ്ണ​​ന്‍, സി.​​വി. അ​​ജ​​യ​​ന്‍, ശ്രീ​​ജി എ​​സ്. നാ​​ഥ്, രാ​​ജു മാ​​ത്യു തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്ര​​സം​​ഗി​​ക്കും.