പ​ള്ളി​ക​ളി​ൽ വി​ശു​ദ്ധവാ​ര തി​രു​ക്ക​ർ​മ​ങ്ങ​ൾ
Thursday, March 28, 2024 3:18 AM IST
തോ​ക്കു​പാ​റ പ​ള്ളി​യി​ൽ

തോ​ക്കു​പാ​റ: സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ പെ​സ​ഹാ​വ്യാ​ഴം രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, തു​ട​ർ​ന്ന് കാ​ൽ​ക​ഴു​ക​ൽ ശു​ശ്രൂ​ഷ, ഒ​രു​മ​ണി​ക്കൂ​ർ ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന, വൈ​കു​ന്നേ​രം നാ​ലി​ന് പൊ​തു​ആ​രാ​ധ​ന, ദുഃ​ഖ​വെ​ള്ളി ദി​ന​ത്തി​ൽ രാ​വി​ലെ ഏ​ഴി​ന് പ​രി​ഹാ​ര​പ്ര​ദ​ക്ഷി​ണം, തു​ട​ർ​ന്ന് നേ​ർ​ച്ച​ക്ക​ഞ്ഞി വി​ത​ര​ണം.

ദുഃ​ഖ​ശ​നി രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, തു​ട​ർ​ന്ന് മാ​മ്മോ​ദീ​സ വ്ര​ത ന​വീ​ക​ര​ണം, തി​രി വെ​ഞ്ച​രി​പ്പ്, വെ​ള്ളം വെ​ഞ്ച​രി​പ്പ്. ഈ​സ്റ്റ​ർ ദി​ന​ത്തി​ൽ രാ​വി​ലെ മൂ​ന്നി​നും ഏ​ഴി​നും വി​ശു​ദ്ധ കു​ർ​ബാ​ന.

നെ​ടു​ങ്ക​ണ്ടം മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ ദേ​വാ​ല​യ​ത്തി​ൽ

നെ​ടു​ങ്ക​ണ്ടം: സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ തീ​ർ​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ൽ പെ​സ​ഹാ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് ഇ​ടു​ക്കി രൂ​പ​ത മെ​ത്രാ​ൻ മാ​ർ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. രാ​വി​ലെ 6.30 ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, കാ​ൽ​ക​ഴു​ക​ൾ ശു​ശ്രൂ​ഷ, ആ​രാ​ധ​ന. വൈ​കു​ന്നേ​രം 4.30 മു​ത​ൽ ആ​റു വ​രെ പൊ​തു ആ​രാ​ധ​ന.

ദുഃ​ഖ​വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 6.30 ന് ​തി​രു​ക്ക​ർ​മ​ങ്ങ​ൾ ദേ​വാ​ല​യ​ത്തി​ൽ, തു​ട​ർ​ന്ന് കു​രി​ശു​മ​ല​യി​ലേ​ക്ക് പ​രി​ഹാ​ര പ്ര​ദ​ക്ഷി​ണ​വും മ​ല​യ​ടി​വാ​ര​ത്തി​ൽ നേ​ർ​ച്ച​ക്ക​ഞ്ഞി വി​ത​ര​ണ​വും. ദുഃ​ഖ ശ​നി​യാ​ഴ്ച രാ​വി​ലെ ആ​റി​നും ഏ​ഴി​നും വി​ശു​ദ്ധ കു​ർ​ബാ​ന, ഈ​സ്റ്റ​ർ ദി​വ​സം പു​ല​ർ​ച്ചെ മൂ​ന്നി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, തു​ട​ർ​ന്ന് രാ​വി​ലെ ആ​റി​നും ഏ​ഴി​നും ഒ​ൻ​പ​തി​നും വി​ശു​ദ്ധ കു​ർ​ബാ​ന.

കാ​ൽ​വ​രി മൗ​ണ്ട് പ​ള്ളി​യി​ൽ

കാ​ൽ​വ​രി മൗ​ണ്ട്: സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ പെ​സ​ഹാ വ്യാ​ഴം രാ​വി​ലെ ഏ​ഴി​ന് കാ​ൽ ക​ഴു​ക​ൽ ശു​ശ്രൂ​ഷ, 8.30 മു​ത​ൽ 9.30 വ​രെ ആ​രാ​ധ​ന.

വൈ​കു​ന്നേ​രം അ​ഞ്ചു മു​ത​ൽ ആ​റു വ​രെ ആ​രാ​ധ​ന. ദുഃ​ഖ​വെ​ള്ളി ദി​ന​ത്തി​ൽ രാ​വി​ലെ ഏ​ഴി​നു തി​രു​ക്ക​ർ​മ​ങ്ങ​ൾ, പീ​ഡാ​നു​ഭ​വ​വാ​യ​ന, കു​രി​ശു​വ​ന്ദ​നം, 9.30 ന് ​കു​രി​ശി​ന്‍റെ വ​ഴി, പീ​ഡാ​നു​ഭ​വ സ​ന്ദേ​ശം -ഫാ.​ജോ​ണ്‍ ചൊ​ള്ളാ​നി, നേ​ർ​ച്ചക്ക​ഞ്ഞി വി​ത​ര​ണം. ശ​നി​യാ​ഴ്ച രാ​വി​ലെ ഏ​ഴി​ന് പു​ത്ത​ൻ വെ​ള്ളം, പു​ത്ത​ൻ തി​രി വെ​ഞ്ചി​രി​പ്പ്,

ഉ​യി​ർ​പ്പു ഞാ​യ​ർ രാ​വി​ലെ മൂ​ന്നി​നും 7.30 നും ​വി​ശു​ദ്ധ കു​ർ​ബാ​ന എ​ന്നി​വ​യാ​ണ് തി​രു​ക​ർ​മ​ങ്ങ​ളെ​ന്ന് വി​കാ​രി ഫാ. ​ഫി​ലി​പ്പ് മ​ണ്ണ​ക​ത്ത് അ​റി​യി​ച്ചു.

ആ​ന​വി​ലാ​സം പ​ള്ളി​യി​ൽ

ആ​ന​വി​ലാ​സം: സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ പെ​സ​ഹാ വ്യാ​ഴം രാ​വി​ലെ 7.30ന് ​തി​രു​ക്ക​ർ​മ​ങ്ങ​ൾ, 10 മു​ത​ൽ ആ​രാ​ധ​ന, ദുഃഖ​വെ​ള്ളി ദി​ന​ത്തി​ൽ രാ​വി​ലെ എ​ട്ടി​ന് തി​രു​ക്ക​ർ​മ​ങ്ങ​ൾ, തു​ട​ർ​ന്ന് കു​രി​ശു​മ​ല ക​യ​റ്റം, നേ​ർ​ച്ച​ക്ക​ഞ്ഞി വി​ത​ര​ണം, ദു:​ഖ​ശ​നി രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, യു​വ​ജ​ന സം​ഗ​മം, ഉ​യി​ർ​പ്പ് ഞാ​യ​ർ പു​ല​ർ​ച്ചെ 2.45ന് ​തി​രു​ക്ക​ർ​മ​ങ്ങ​ൾ, രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന.

വെ​ള്ളാ​രം​കു​ന്ന് പ​ള്ളി​യി​ൽ

വെ​ള്ളാ​രം​കു​ന്ന്: സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ പെ​സ​ഹാ വ്യാ​ഴാ​ഴ്ച ര​ണ്ടു മു​ത​ൽ ആ​രാ​ധ​ന, നാ​ലി​ന് കാ​ൽ ക​ഴു​ക​ൽ ശു​ശ്രൂ​ഷ- മാ​ർ സെ​ബാ​സ്റ്റ്യ​ൻ വാ​ണി​യ​പ്പു​ര​യ്ക്ക​ൽ, ദു:​ഖ​വെ​ള്ളി രാ​വി​ലെ എ​ട്ടി​ന് തി​രു​ക്ക​ർ​മ​ങ്ങ​ൾ, തു​ട​ർ​ന്ന് സെ​ന്‍റ് തോ​മ​സ് മൗ​ണ്ടി​ലേ​ക്ക് കു​രി​ശു​മ​ല​ക​യ​റ്റം, തു​ട​ർ​ന്ന് നേ​ർ​ച്ച​ക്ക​ഞ്ഞി വി​ത​ര​ണം, ശ​നി രാ​വി​ലെ 6.30ന് ​തി​രു​ക്ക​ർ​മ​ങ്ങ​ൾ, രോ​ഗി ദി​നം, ഉ​യി​ർ​പ്പ് ഞാ​യ​ർ പു​ല​ർ​ച്ചെ 2.30ന് ​തി​രു​ക്ക​ർ​മ​ങ്ങ​ൾ, രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന.

അ​ട്ട​പ്പ​ള്ളം പ​ള്ളി​യി​ൽ

കു​മ​ളി: അ​ട്ട​പ്പ​ള്ളം പ​ള്ളി​യി​ൽ പെ​സ​ഹാ വ്യാ​ഴം രാ​വി​ലെ ആ​റു മു​ത​ൽ 12 വ​രെ ആ​രാ​ധ​ന, വൈ​കു​ന്നേ​രം 4.30 ന് ​തി​രു​ക്ക​ർ​മ​ങ്ങ​ൾ, നാ​ളെ രാ​വി​ലെ ഏ​ഴു മു​ത​ൽ 12 വ​രെ പു​ത്ത​ൻപാന വാ​യ​ന. വൈ​കു​ന്നേ​രം 4.30 ന് ​വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നു​ള്ള സ്ളീ​വാ​പ്പാ​ത പ​ള്ളി​യി​ലേ​ക്ക്, തു​ട​ർ​ന്ന് പീ​ഡാ​നു​ഭ​വ തി​രു​ക്ക​ർ​മ​ങ്ങ​ൾ.

30 ന് ​രാ​വി​ലെ 6.15ന് ​പു​ത്ത​ൻ തി​രി, വെ​ള്ളം ആ​ശീ​ർ​വാ​ദം. വി​ശു​ദ്ധ കു​ർ​ബാ​ന. മാ​മ്മോ​ദീ​സ വ്ര​ത ന​വീ​ക​ര​ണം, യു​വ​ജ​ന​ങ്ങ​ൾ​ക്കാ​യി അ​നു​ര​ഞ്ജ​ന​ശു​ശ്രൂ​ഷ, 31 ന് ​പു​ല​ർ​ച്ചെ മൂ​ന്നി​ന് ഉ​യി​ർ​പ്പ് തി​രു​ക്ക​ർ​മ​ങ്ങ​ൾ, തു​ട​ർ​ന്ന് വി​ശു​ദ്ധ കു​ർ​ബാ​ന, രാ​വി​ലെ 5.45 നും 7.45 ​നും വി​ശു​ദ്ധ കു​ർ​ബാ​ന, രാ​വി​ലെ 6.30 ന് ​മു​രി​ക്ക​ടി​യി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന.