ഡോ​ർ ടു ​ഡോ​ർ ഇ​ല​ക‌്ഷ​ൻ കാ​ന്പ​യി​നു തു​ട​ക്കം
Wednesday, April 17, 2024 1:53 AM IST
പാലക്കാട് : ര​ണ്ടാം ഘ​ട്ട പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ബൂ​ത്ത് ത​ല​ങ്ങ​ളി​ൽ ഡോ​ർ ടു ​ഡോ​ർ ഇ​ല​ക‌്ഷ​ൻ കാ​ന്പ​യി​ന് മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി തു​ട​ക്കം കു​റി​ച്ചു.

ഡി​സി​സി ഓ​ഫീ​സി​ൽ വെ​ച്ച് ന​ട​ന്ന കാ​ന്പ​യി​ൻ പ്ര​ചാ​ര​ണ പ​രി​പാ​ടി​യു​ടെ ജി​ല്ലാത​ല ഉ​ദ്ഘാ​ട​നം ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ.​ത​ങ്ക​പ്പ​ൻ നി​ർ​വ​ഹി​ച്ചു.

മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി​ന്ധു രാ​ധാ​കൃ​ഷ്ണ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് വി​ശ​ക​ല​ന​യോ​ഗ​ത്തി​ൽ പാ​ല​ക്കാ​ട് ജി​ല്ല​യു​ടെ ചു​മ​ത​ല​യു​ള്ള കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ൾ മു​ത്ത​ലി​ബ്, കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും പാ​ല​ക്കാ​ട് ലോ​ക​സ​ഭ യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ക​ണ്‍​വീ​ന​റു​മാ​യ സി.​ച​ന്ദ്ര​ൻ, ആ​ല​ത്തൂ​ർ ലോ​ക​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ചു​മ​ത​ല​യു​ള്ള കെ​പി​സി​സി സെ​ക്ര​ട്ട​റി വി.​ബാ​ബു​രാ​ജ് എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ്ര​ച​ര​ണ ത​ന്ത്ര​ങ്ങ​ളി​ൽ സ്വീ​ക​രി​ക്കേ​ണ്ട മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി.

യോ​ഗ​ത്തി​ൽ മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി.​പി. ഫാ​ത്തി​മ, മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റുമാ​രാ​യ പി.​പി. പാ​ഞ്ജ​ലി, ടി.​ഡി. ഗീ​ത ശി​വ​ദാ​സ്, കെ.​എ. ഷീ​ബ, എ​ല​പ്പു​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രേ​വ​തി ബാ​ബു,മ​ണ്ണാ​ർ​ക്കാ​ട് ബ്ലോ​ക്ക്പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​പ്രീ​ത മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ട്ര​ഷ​റ​ർ ഉ​ഷ പാ​ലാ​ട്ട് എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ച്ചു. പാ​ല​ക്കാ​ട് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ബി. ​ഗൗ​ത​മി ന​ന്ദി പ​റ​ഞ്ഞു.