ഇതാണ് ജോർജേട്ടന്‍റെ പൂരം... കിടിലൻ ട്രെയിലർ എത്തി
Thursday, January 19, 2017 10:40 AM IST
ദിലീപ് നായകനാകുന്ന പുതിയ ചിത്രം ജോർജേട്ടൻസ് പൂരത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങി. 1.57 മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലർ ദിലീപ് തന്നെയാണ് ഫേസ്ബുക്ക് പേജിൽ ഷെയർ ചെയ്തത്. ഡോക്ടർ ലൗവിന് ശേഷം കെ. ബിജു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രജീഷാ വിജയനാണ് ദിലീപിന്‍റെ നായിക.
ട്രെയിലർ കാണാം:
https://www.youtube.com/embed/-Q2xStg9ugo