ഹൈദരാബാദ് ചന്ദാനഗറിൽ ഭീമ ജുവൽസ്
Thursday, October 5, 2023 1:03 AM IST
ഹൈദരാബാദ്: ഭീമ ജുവൽസ് അന്ധ്ര, തെലങ്കാനയിലെ അഞ്ചാമത്തെ സ്റ്റോർ ഹൈദരാബാദ് ചന്ദാനഗറിൽ തുറന്നു. സിനിമാതാരം അനുപമ പരമേശ്വരൻ ഉദ്ഘാടനം ചെയ്തു.
ഭീമ ജുവൽസ് ചെയർമാൻ ബിന്ദു മാധവ്, മാനേജിംഗ് ഡയറക്ടർ അഭിഷേക് ബിന്ദു മാധവ്, സിഒഒ ഗോപകുമാർ തുടങ്ങിയവർ പങ്കെടുത്തു. ഭീമ ജുവൽസിന് ഇന്ത്യയിലും യുഎഇയിലുമായി 60ലധികം സ്റ്റോറുകളുണ്ട്.