പന്തളത്ത് ഇന്ന് ഹർത്താൽ
Sunday, December 9, 2018 2:01 AM IST
പന്തളം: നഗരപരിധിയിൽ ഇന്നു രാവിലെ ആറു മുതൽ വൈകുന്നേരം ആറു വരെ ഹർത്താൽ ആചരിക്കാൻ സിപിഎം ആഹ്വാനം. വെള്ളിയാഴ്ചയും ഇന്നലെ രാത്രിയിലുമായി രണ്ട് എസ്എഫ്ഐ, ഡിവൈഎഫ്ഐ നേതാക്കളെ വെട്ടി പരിക്കേൽപിച്ചതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ.