മുരുഗപ്പ സംഗീതമത്സരം
Wednesday, February 20, 2019 12:50 AM IST
കൊച്ചി: പ്രമുഖ ബിസിനസ് ഗ്രൂപ്പായ മുരുഗപ്പ ’ഒരുമിച്ച് പാടി ഒരുമിച്ച് വിജയിക്കൂ’ എന്ന പേരിൽ സംഗീതമത്സരം സംഘടിപ്പിക്കുന്നു. തമിഴ്, ഹിന്ദി അല്ലെങ്കിൽ തെലുങ്ക് ഭാഷകളിൽ മുരുഗപ്പ (ജംഗിൾ) ഗാനം പാടി വീഡിയോ റിക്കോർഡ് ചെയ്ത് www.muru gappa.com എന്ന വിലാസത്തിൽ 25 ന് മുൻപ് അയയ്ക്കണം.